കേരളത്തിലേക്ക് പുതിയ നിക്ഷേപ സാധ്യതകള്‍ തേടി എത്തുകയാണ് ദുബായ് ആസ്ഥാനമായുള്ള ട്രൈസ്റ്റാർ ഗ്രൂപ്പ്. ലോജിസ്റ്റിക് പാർക്കുകള്‍, ഹൈടെക് വേർ ഹൗസുകൾ, പെട്രോ പാർക്കുകള്‍ എന്നിവ സ്ഥാപിച്ചാണ് നിക്ഷേപം നടത്തുന്നത്. ആയിരക്കണക്കിന് പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്ന് മന്ത്രി പി രാജീവ് ഫെയിസ് കുറിപ്പിലൂടെ വ്യക്തമാക്കി.
അവിടെ നടന്നത് മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്ട്രേറ്റിന്റേയും പരിശോധനയാണെന്ന് പറഞ്ഞ മന്ത്രി പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും പറഞ്ഞു.
ജൂലൈ 1 മുതൽ പുതിയ വില നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ (Minister P Rajeev) നിർദ്ദേശപ്രകാരമാണ് വില കുറക്കാൻ തീരുമാനമായത്.
P Rajeev രാവിലെ നിയമസഭയിലേക്ക് പോകുന്നതിന് മുമ്പ് നടത്തിയ ആന്റിജൻ പരിശോധനയിലാണ് (Antigen Test) മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് (Thiruvananthapuram Medical College) മാറ്റി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.