Mumbai Crime: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ നിന്നും ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുയാണ്. ഉദ്ധവ് താക്കറെ വിഭാഗം നേതാവും മുൻ കോർപ്പറേറ്ററുമായ അഭിഷേക് ഘോസൽക്കറെ ഫെയ്സ്ബുക്ക് ലൈവിനിടെ മൗറീസ് നൊറോണ വെടിവെച്ചു കൊന്നു.
Crime News: ഇവർ താമസിക്കുന്നതിന്റെ അടുത്തു തന്നെയാണ് രൻജീതിന്റെ കുടുംബവും താമസിച്ചിരുന്നത്. കുറച്ചു നാളുകളായി ദമ്പതികൾ തമ്മിൽ ഇപ്പോഴും പ്രശ്നങ്ങളായിരുന്നു.
Burqa Controversy In Mumbai: പെൺകുട്ടികളെ ബുർഖ ധരിച്ച് കാമ്പസിനുള്ളിൽ പ്രവേശിക്കുന്നത് കോളേജ് അധികൃതര്‍ തടഞ്ഞെങ്കിലും പിന്നീട് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തിനും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനും ശേഷം വഴങ്ങി.
Bombay High Court: 200 രൂപ കൈക്കൂലി വാങ്ങിയ ആരോപണത്തില്‍ മുംബൈയിലെ ഒരു എഞ്ചിനീയർക്കാണ് 25 വർഷത്തിന് ശേഷം നീതി ലഭിച്ചത്. ബോംബൈ ഹൈക്കോടതി തെളിവുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
NCP മേധാവി ശരദ് പവാറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത ഏതാനും ദിവസങ്ങൾ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നുമാണ് സൂചന
മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം (Covid Second Wave) തീവ്രത കുറഞ്ഞു വരുമ്പോള്‍ കോവിഡ് ഡെല്‍റ്റ പ്ലസ് ഭീഷണിയുയര്‍ത്തുകയാണ്.... രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തിയതും മഹാരാഷ്ട്രയിലാണ്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.