sharad pawar

കേന്ദ്രസര്‍ക്കാരിന് മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയം, ശരദ് പവാര്‍

കേന്ദ്രസര്‍ക്കാരിന് മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയം, ശരദ് പവാര്‍

ഭീമ കൊറേഗാവ് കേസ് NIAയ്ക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് NCP അദ്ധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്‌.

Jan 25, 2020, 07:44 PM IST
മ​ഹാ​രാ​ഷ്ട്ര​യി​ലെ‌ ത്രി​ക​ക്ഷി സര്‍ക്കാരിന് അധികം ആയുസില്ല!!

മ​ഹാ​രാ​ഷ്ട്ര​യി​ലെ‌ ത്രി​ക​ക്ഷി സര്‍ക്കാരിന് അധികം ആയുസില്ല!!

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന് അല്പായുസ്സെന്ന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്‌കരി. 

Dec 4, 2019, 05:31 PM IST
ജസ്റ്റിസ് ലോയയുടെ മരണം പുനഃരന്വേഷിക്കും?

ജസ്റ്റിസ് ലോയയുടെ മരണം പുനഃരന്വേഷിക്കും?

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പ്രമാദമായ കേസ് പുനഃരന്വേഷിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

Dec 4, 2019, 11:01 AM IST
ദേവേന്ദ്ര ഫട്നവിസ് രാജിവച്ചു

ദേവേന്ദ്ര ഫട്നവിസ് രാജിവച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് രാജി വച്ചു. 

Nov 26, 2019, 04:15 PM IST
"മഹാ നാടകം": സുപ്രീംകോടതി വിധി BJPയ്ക്ക് തിരിച്ചടിയോ?

"മഹാ നാടകം": സുപ്രീംകോടതി വിധി BJPയ്ക്ക് തിരിച്ചടിയോ?

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട്‌ ഇന്ന് സുപ്രീംകോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചു.

Nov 26, 2019, 03:32 PM IST
മഹാരാഷ്ട്രയില്‍ തിരിക്കിട്ട ചര്‍ച്ചകള്‍; രാജിയ്ക്കൊരുങ്ങി ഫട്നവിസ്?

മഹാരാഷ്ട്രയില്‍ തിരിക്കിട്ട ചര്‍ച്ചകള്‍; രാജിയ്ക്കൊരുങ്ങി ഫട്നവിസ്?

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്!!

Nov 26, 2019, 03:21 PM IST
അജിത്‌ പവാര്‍ രാജി വച്ചു!!

അജിത്‌ പവാര്‍ രാജി വച്ചു!!

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഉപമുഖ്യമന്ത്രി സ്ഥാനം  അജിത് പവാര്‍ രാജിവെച്ചു.

Nov 26, 2019, 02:57 PM IST
"മഹാ നാടകം": മഹാരാഷ്ട്രയില്‍ 27ന് വിശ്വാസ വോട്ടെടുപ്പ്!!

"മഹാ നാടകം": മഹാരാഷ്ട്രയില്‍ 27ന് വിശ്വാസ വോട്ടെടുപ്പ്!!

സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേടി ഫട്നവിസ് സര്‍ക്കാര്‍. 24 മണിക്കൂറിനകം വിശ്വാസ വോട്ട് തേടണം.

Nov 26, 2019, 10:53 AM IST
ശ​ക്തി​പ്ര​ക​ടി​പ്പിച്ച്‌ ത്രി​ക​ക്ഷി സ​ഖ്യം, ഇനി അന്തിമവിധി!!

ശ​ക്തി​പ്ര​ക​ടി​പ്പിച്ച്‌ ത്രി​ക​ക്ഷി സ​ഖ്യം, ഇനി അന്തിമവിധി!!

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ഹോ​ട്ട​ലി​ല്‍ എം​എ​ല്‍​എ​മാ​രെ അ​ണി​നി​ര​ത്തി ശി​വ​സേ​ന-​എ​ന്‍​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ൦ ​ഇന്നലെ തങ്ങളുടെ കരുത്ത് പ്രകടിപ്പിച്ചു.

Nov 26, 2019, 10:29 AM IST
162 എം.എല്‍.എമാരെയും ഒരുമിച്ച്‌ അണിനിരത്താന്‍ ത്രികക്ഷി; വന്ന് കണ്ടോളൂവെന്ന് ശിവസേന...

162 എം.എല്‍.എമാരെയും ഒരുമിച്ച്‌ അണിനിരത്താന്‍ ത്രികക്ഷി; വന്ന് കണ്ടോളൂവെന്ന് ശിവസേന...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ മറ്റൊരു തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

Nov 25, 2019, 07:06 PM IST
അജിത് പവാറിന് ക്ലീന്‍ചിറ്റ്, ബിജെപിയെ പിന്തുണച്ചതിനുള്ള ഉപകാര സ്മരണ

അജിത് പവാറിന് ക്ലീന്‍ചിറ്റ്, ബിജെപിയെ പിന്തുണച്ചതിനുള്ള ഉപകാര സ്മരണ

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ പിന്തുണച്ചതിനുള്ള ഉപകാര സ്മരണയാണ് അഴിമതി കേസില്‍ ലഭിച്ച ക്ലീന്‍ചിറ്റ് എന്ന് കോണ്‍ഗ്രസ്‌, ശിവസേന.

Nov 25, 2019, 06:24 PM IST
70,000 കോടിയുടെ അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്!!

70,000 കോടിയുടെ അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്!!

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതേ ഭാഗ്യദേവതയുടെ കടന്നു വരവായി.. അജിത് പവാറിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

Nov 25, 2019, 06:04 PM IST
"മഹാ നാടകം": ഗവര്‍ണറുടെ നടപടികള്‍ സംശയമുണ്ടാക്കുന്നു, ശിവസേന സുപ്രീംകോടതിയില്‍...

"മഹാ നാടകം": ഗവര്‍ണറുടെ നടപടികള്‍ സംശയമുണ്ടാക്കുന്നു, ശിവസേന സുപ്രീംകോടതിയില്‍...

മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന അഭിഭാഷകന്‍ സുപ്രീംകോടതിയില്‍... 

Nov 25, 2019, 02:06 PM IST
"മഹാ നാടകം": വാദം പൂര്‍ത്തിയായി, വിധി ചൊവ്വാഴ്ച 10:30ന്

"മഹാ നാടകം": വാദം പൂര്‍ത്തിയായി, വിധി ചൊവ്വാഴ്ച 10:30ന്

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. അന്തിമ ഉത്തരവ് നാളെ (ചൊവ്വാഴ്ച) 10:30ന് സുപ്രീംകോടതി പുറപ്പെടുവിക്കും.

Nov 25, 2019, 12:17 PM IST
"മഹാ നാടകം": സ്പീക്കര്‍ തിരഞ്ഞെടുപ്പ് പാടില്ല, വിശ്വാസ വോട്ടെടുപ്പിനായി സഭ ചേരണമെന്ന് എന്‍സിപി

"മഹാ നാടകം": സ്പീക്കര്‍ തിരഞ്ഞെടുപ്പ് പാടില്ല, വിശ്വാസ വോട്ടെടുപ്പിനായി സഭ ചേരണമെന്ന് എന്‍സിപി

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാണിച്ച് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികല്‍ സമര്‍പ്പിച്ചിരുന്ന ഹരജിയില്‍ വാദം തുടരുകയാണ്. 

Nov 25, 2019, 12:00 PM IST
"മഹാ നാടകം": സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് ബിജെപി സുപ്രീംകോടതിയില്‍!!

"മഹാ നാടകം": സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് ബിജെപി സുപ്രീംകോടതിയില്‍!!

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുകയാണ്.

Nov 25, 2019, 11:26 AM IST
"മഹാ നാടകം": അജിത്‌ പവാറിനെ 2.5 വര്‍ഷം മുഖ്യമന്ത്രിയാക്കാമെന്ന് ശിവസേന?

"മഹാ നാടകം": അജിത്‌ പവാറിനെ 2.5 വര്‍ഷം മുഖ്യമന്ത്രിയാക്കാമെന്ന് ശിവസേന?

നാടകീയ നീക്കങ്ങളിലൂടെ മഹാരാഷ്ട്രയില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന സര്‍ക്കാര്‍ രൂപീകരണം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

Nov 25, 2019, 10:57 AM IST
"മഹാ നാടകം": 53 എംഎല്‍മാര്‍ തനിയ്ക്കൊപ്പമെന്ന് ശരദ് പവാര്‍!!

"മഹാ നാടകം": 53 എംഎല്‍മാര്‍ തനിയ്ക്കൊപ്പമെന്ന് ശരദ് പവാര്‍!!

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ അത്യന്തം ഉദ്വേഗഭരിതമായ ഒരു തലത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്.

Nov 25, 2019, 10:30 AM IST
ബിജെപിയുമായി സഖ്യത്തിനില്ല, നിലപാട് വ്യക്തമാക്കി ശരദ് പവാര്‍

ബിജെപിയുമായി സഖ്യത്തിനില്ല, നിലപാട് വ്യക്തമാക്കി ശരദ് പവാര്‍

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍...

Nov 24, 2019, 07:31 PM IST
അജിത് പവാര്‍ തെറ്റു തിരിച്ചറിയുന്നതാവും നല്ലത്...

അജിത് പവാര്‍ തെറ്റു തിരിച്ചറിയുന്നതാവും നല്ലത്...

ത്രികക്ഷി  സര്‍ക്കാര്‍രൂപീകരണത്തിന് തൊട്ടുമുന്‍പായി അജിത്‌ പവാര്‍നടത്തിയ കൂറ് മാറ്റത്തില്‍ പ്രതികരണവുമായി എന്‍സിപി നേതാവ് നവാബ് മാലിക്.

Nov 24, 2019, 07:16 PM IST
 താന്‍ ഇപ്പോഴും എന്‍സിപിയില്‍ തന്നെ; ശരദ് പവാര്‍ തന്‍റെ നേതാവ്!!

താന്‍ ഇപ്പോഴും എന്‍സിപിയില്‍ തന്നെ; ശരദ് പവാര്‍ തന്‍റെ നേതാവ്!!

മഹാരാഷ്ട്രയിലെ രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ളി​ല്‍ ഒ​ടു​വി​ല്‍ മൗ​നം വെ​ടി​ഞ്ഞ് മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ര്‍. 

Nov 24, 2019, 06:52 PM IST
അധികാരം വരും പോകും, പ്രാധാന്യം ബന്ധങ്ങള്‍ക്ക്... സുപ്രിയ സുലെ

അധികാരം വരും പോകും, പ്രാധാന്യം ബന്ധങ്ങള്‍ക്ക്... സുപ്രിയ സുലെ

മഹാരാഷ്ട്രയില്‍ നടന്ന രാഷ്ട്രീയ നാടകങ്ങള്‍ എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്‍റെ ഏകമകള്‍ സുപ്രിയ സുലെയെ കാര്യമായി ബാധിച്ചതായി അവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

Nov 24, 2019, 04:56 PM IST
"മഹാ നാടകം": 3 ദിവസത്തെ സമയം വേണമെന്ന് BJP സുപ്രീംകോടതിയില്‍...

"മഹാ നാടകം": 3 ദിവസത്തെ സമയം വേണമെന്ന് BJP സുപ്രീംകോടതിയില്‍...

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാണിച്ച് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികല്‍ സമര്‍പ്പിച്ചിരുന്ന ഹരജിയില്‍ വാദം പൂര്‍ത്തിയായി.

Nov 24, 2019, 02:19 PM IST
"മഹാ നാടകം": ഭൂരിപക്ഷം സംബന്ധിച്ച് ഗവര്‍ണര്‍ പരിശോധന നടത്തിയില്ലെന്ന് എന്‍സിപി

"മഹാ നാടകം": ഭൂരിപക്ഷം സംബന്ധിച്ച് ഗവര്‍ണര്‍ പരിശോധന നടത്തിയില്ലെന്ന് എന്‍സിപി

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാണിച്ച് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികല്‍ സമര്‍പ്പിച്ചിരുന്ന ഹരജിയില്‍ വാദം പൂര്‍ത്തിയായി.

Nov 24, 2019, 01:57 PM IST
"മഹാ നാടകം": വാദം പൂര്‍ത്തിയായി, രേഖകള്‍ നാളെ ഹാജരാക്കണമെന്ന് കോടതി

"മഹാ നാടകം": വാദം പൂര്‍ത്തിയായി, രേഖകള്‍ നാളെ ഹാജരാക്കണമെന്ന് കോടതി

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. 

Nov 24, 2019, 12:50 PM IST
"മഹാ നാടകം": ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവങ്ങള്‍!!

"മഹാ നാടകം": ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവങ്ങള്‍!!

മഹാരാഷ്ട്രയില്‍ നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവങ്ങളെന്ന് വാദി ഭാഗം അഭിഭാഷകര്‍ കോടതിയില്‍!!

Nov 24, 2019, 12:18 PM IST
സുപ്രീംകോടതി  വിധി  അംഗീകരിക്കും!!

സുപ്രീംകോടതി വിധി അംഗീകരിക്കും!!

സുപ്രീംകോടതിയുടെ തീരുമാനം എന്തായാലും, അത് അംഗീകരിക്കുമെന്ന് ബിജെപി നേതൃത്വം.

Nov 24, 2019, 11:46 AM IST
"മഹാ നാടകം" സുപ്രീംകോടതിയിലേയ്ക്ക്; ഉറ്റു നോക്കി രാജ്യം...

"മഹാ നാടകം" സുപ്രീംകോടതിയിലേയ്ക്ക്; ഉറ്റു നോക്കി രാജ്യം...

മഹാരാഷ്ട്രയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതിയില്‍...

Nov 24, 2019, 10:36 AM IST
പിന്നില്‍ നിന്ന് കുത്തിയവരെ കൈകാര്യം ചെയ്യേണ്ടരീതി ഛത്രപതി കാണിച്ചുതന്നിട്ടുണ്ട്

പിന്നില്‍ നിന്ന് കുത്തിയവരെ കൈകാര്യം ചെയ്യേണ്ടരീതി ഛത്രപതി കാണിച്ചുതന്നിട്ടുണ്ട്

ബിജെപി നേരത്തെ കളിച്ചത് ഇവിഎം കളിയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് പുതിയ കളിയുമായാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 

Nov 23, 2019, 02:36 PM IST
ഭൂരിപക്ഷമുണ്ട്, സര്‍ക്കാര്‍ രൂപീകരിക്കു൦ -ശരത്​ പവാര്‍

ഭൂരിപക്ഷമുണ്ട്, സര്‍ക്കാര്‍ രൂപീകരിക്കു൦ -ശരത്​ പവാര്‍

തെറ്റിദ്ധരിപ്പിച്ചാണ് അജിത് പവാർ ഗവർണറുടെ അടുക്കലെത്തിച്ചതെന്ന് എൻസിപി എംഎൽഎ രാജേന്ദ്ര ഷിംഗാനെ വാര്‍ത്ത‍ സമ്മേളനത്തില്‍ പറഞ്ഞു. ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് അജിത് പവാർ രാജ് ഭവനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ഷിംഗാനെ പറഞ്ഞു. 

Nov 23, 2019, 01:57 PM IST
പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു -സുപ്രിയ

പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു -സുപ്രിയ

മഹാരാഷ്ട്രയിലെ ബിജെപി-എന്‍സിപി സഖ്യ സര്‍ക്കാരിനെ കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി ശരത് പവാറും രംഗത്തെത്തിയിരുന്നു. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ശരത് പവാര്‍ തന്‍റെ  നിലപാട് വ്യക്തമാക്കിയത്. 

Nov 23, 2019, 01:20 PM IST
മഹാരാഷ്ട്ര: BJP-NCP സഖ്യം, അറിയില്ലെന്ന് ശരത് പവാര്‍

മഹാരാഷ്ട്ര: BJP-NCP സഖ്യം, അറിയില്ലെന്ന് ശരത് പവാര്‍

തീരുമാനം എന്‍സിപി ദേശീയ നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നും അജിത്തിന്‍റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. 

Nov 23, 2019, 10:27 AM IST
ജനവിധിക്ക് എതിരായ "ത്രികക്ഷി സഖ്യം" തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ജനവിധിക്ക് എതിരായ "ത്രികക്ഷി സഖ്യം" തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി

മഹാരാഷ്ട്രയിലെ ശിവസേനാ, എന്‍.സി.പി, കോണ്‍ഗ്രസ് ത്രികക്ഷി സഖ്യം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. 

Nov 22, 2019, 07:37 PM IST
മ​ഹാ​രാ​ഷ്ട്ര​യി​ലെ‌ ത്രി​ക​ക്ഷി ഭ​ര​ണ​ത്തിന് അധികം ആയുസില്ല!!

മ​ഹാ​രാ​ഷ്ട്ര​യി​ലെ‌ ത്രി​ക​ക്ഷി ഭ​ര​ണ​ത്തിന് അധികം ആയുസില്ല!!

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരിക്കിട്ട ചര്‍ച്ചകള്‍ നടക്കവേ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്‌കരി.

Nov 22, 2019, 06:16 PM IST
2 ദിവസത്തിനകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍!!

2 ദിവസത്തിനകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍!!

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ മഹാരാഷ്ട്രയില്‍ നടക്കുകയാണ്. 

Nov 22, 2019, 02:35 PM IST
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: നിര്‍ണ്ണായക ചര്‍ച്ച ഇന്ന്!

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: നിര്‍ണ്ണായക ചര്‍ച്ച ഇന്ന്!

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ചര്‍ച്ച ഇന്ന് രാവിലെ 10 മണി മുതല്‍ നടക്കും.

Nov 22, 2019, 11:09 AM IST
ശരദ് പവാര്‍ ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

ശരദ് പവാര്‍ ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

മഹാരാഷ്ട്രയിലെ കര്‍ഷക പ്രശ്നം ചര്‍ച്ച ചെയ്യാനാണ് കൂടികാഴ്ച എന്നാണ് വിശദീകരണം.

Nov 20, 2019, 11:51 AM IST
സോണിയാ ഗാന്ധിയും ശരദ് പവാറും ഇന്ന് കൂടിക്കാഴ്ച നടത്തും

സോണിയാ ഗാന്ധിയും ശരദ് പവാറും ഇന്ന് കൂടിക്കാഴ്ച നടത്തും

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.  

Nov 18, 2019, 10:45 AM IST
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന്‍ ശരദ് പവാര്‍!!

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന്‍ ശരദ് പവാര്‍!!

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ പ്രതികരണവുമായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

Nov 6, 2019, 01:06 PM IST
അവസാനം ബിജെപിയും ശിവസേനയും ഒന്നാവും!!

അവസാനം ബിജെപിയും ശിവസേനയും ഒന്നാവും!!

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ പ്രതികാരണവുമായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

Nov 2, 2019, 05:29 PM IST
മഴ പ്രസംഗവും ഏറ്റുപറച്ചിലും തുണയായി... സതാരയില്‍ എന്‍സിപിയ്ക്ക് വന്‍ ഭൂരിപക്ഷം!!

മഴ പ്രസംഗവും ഏറ്റുപറച്ചിലും തുണയായി... സതാരയില്‍ എന്‍സിപിയ്ക്ക് വന്‍ ഭൂരിപക്ഷം!!

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണുകളും മഹാരാഷ്ട്രയിലെ സതാര ലോകസഭ മണ്ഡലത്തിലേയ്ക്കായിരുന്നു. 

Oct 24, 2019, 02:17 PM IST
മ​ഹാ​രാ​ഷ്ട്ര​യില്‍ മാ​റ്റ​മു​ണ്ടാ​കും, പ്രതീക്ഷ കൈ​വി​ടാ​തെ ശരദ് പ​വാ​ര്‍!!

മ​ഹാ​രാ​ഷ്ട്ര​യില്‍ മാ​റ്റ​മു​ണ്ടാ​കും, പ്രതീക്ഷ കൈ​വി​ടാ​തെ ശരദ് പ​വാ​ര്‍!!

നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​രാ​ഷ്ട്രയും ഹ​രി​യാ​നയും ബിജെപി കൈപിടിയിലൊതുക്കുമെന്നാണ്  എ​ക്സി​റ്റ് പോ​ള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 

Oct 22, 2019, 02:25 PM IST
സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തെറ്റുപറ്റി...

സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തെറ്റുപറ്റി...

സതാര ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് പിഴവ് പറ്റിയെന്ന്‍ സമ്മതിച്ച് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍!!

Oct 19, 2019, 03:10 PM IST
എൻ‌സി‌പി-കോൺഗ്രസ് ലയനം; വാര്‍ത്ത‍ നിരസിച്ച് ശരദ് പവാർ

എൻ‌സി‌പി-കോൺഗ്രസ് ലയനം; വാര്‍ത്ത‍ നിരസിച്ച് ശരദ് പവാർ

എൻ‌സി‌പി കോണ്‍ഗ്രസുമായി ലയിക്കുമെന്നുള്ള വാര്‍ത്ത തള്ളി പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാർ. തന്‍റെ പാര്‍ട്ടിയായ എന്‍സിപിയെപ്പറ്റി കൂടുതള്‍ ബോധ്യം തനിക്ക് തന്നെയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

Oct 9, 2019, 05:04 PM IST
കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യം അധികാരം പിടിച്ചെടുക്കും: ശരദ് പവാര്‍

കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യം അധികാരം പിടിച്ചെടുക്കും: ശരദ് പവാര്‍

മഹാരാഷ്ട്രയില്‍ അധികാരമാറ്റമുണ്ടാകുമെന്ന് ഉറപ്പിച്ച് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍!!

Oct 8, 2019, 01:05 PM IST
എന്‍സിപി സ്ഥാനാര്‍ത്ഥി ഇനി ബിജെപിയില്‍!!

എന്‍സിപി സ്ഥാനാര്‍ത്ഥി ഇനി ബിജെപിയില്‍!!

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥി!!

Sep 30, 2019, 04:23 PM IST
എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റില്‍ ഹാജരാകില്ലെന്ന് ശരദ് പവാര്‍

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റില്‍ ഹാജരാകില്ലെന്ന് ശരദ് പവാര്‍

മഹാരാഷ്ട്ര നി​​യ​​മ​​സ​​ഭ തി​​ര​​ഞ്ഞെ​​ടു​​പ്പി​​ന് വെറും ഒരു മാ​​സം ബാ​​ക്കിനി​​ൽ​​ക്കേ അ​​പ്ര​​തീ​​ക്ഷിത തിരിച്ചടി നേരിട്ട് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

Sep 27, 2019, 06:28 PM IST
ജയിലില്‍ കിടക്കാന്‍ അവസരം ലഭിച്ചാല്‍ സന്തോഷം!!

ജയിലില്‍ കിടക്കാന്‍ അവസരം ലഭിച്ചാല്‍ സന്തോഷം!!

ബാങ്കിന്‍റെ ബോർഡ് അംഗം കൂടിയല്ലാത്ത തനിക്കെതിരെ എന്തിനാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് അറിയില്ല.

Sep 25, 2019, 01:05 PM IST
മറ്റൊരു പുൽവാമ ആക്രമണ൦ മാത്രമേ മഹാരാഷ്ട്രയില്‍ ബിജെപിയെ രക്ഷിക്കൂ!!

മറ്റൊരു പുൽവാമ ആക്രമണ൦ മാത്രമേ മഹാരാഷ്ട്രയില്‍ ബിജെപിയെ രക്ഷിക്കൂ!!

മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരായ ജനവികാരം ശക്തമെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

Sep 21, 2019, 03:43 PM IST