Mumbai Trans Harbour Link: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണ്.
Mumbai Trans Harbour Link: പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണിത്. 21.8 കിലോമീറ്റർ നീളമുള്ള ഈ പാലം മുംബൈയിലെ സെവ്രിയ്ക്കും റായ്ഗഢ് ജില്ലയിലെ നവ ഷെവ പ്രദേശത്തിനും ഇടയിലാണ്.
Virat Kohli vs Sachin Tendulkar : 49 ഏകദിന സെഞ്ചുറിയെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പം വിരാട് കോലി എത്തുന്നത് കാണാൻ ആഗ്രഹിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ
Bollywood Actor Aftab Shivdasani Cyber Fraudlent : മെസേജിൽ പറയുന്നതിൽ പ്രകാരം ചെയ്ത നടന് ഉടൻ തന്നെ 1,49,999 രൂപ നഷ്ടപ്പെട്ടതായി ബാങ്കിൽ നിന്നുമുള്ള മറ്റൊരു സന്ദേശം ലഭിക്കുകയായിരുന്നു.
മുംബൈയിലെ ഐക്കണിക് റെഡ് ഡബിൾ ഡക്കർ ബസുകൾ 86 വർഷത്തിന് ശേഷം നിരത്തിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്. യാത്രക്കാർക്ക് പഴയ കാലഘട്ടത്തിന്റെ പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചാണ് അവ പിൻവാങ്ങുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.