പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുംബൈയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്.
Haj Registration 2022 ജനുവരി 31 ആണ് രജിസ്ട്രേഷനുള്ള അവസാന തിയതി. ഹജ്ജ് മൊബൈൽ ആപ്പിലൂടെ തീർഥാടനത്തിന് രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
Sharukh Khan Son ആര്യൻ ഖാനെ (Aryan Khan) കോടതി 3 ദിവസത്തെ NCB കസ്റ്റഡിയിൽ വിട്ടു. ഒരാഴ്ചത്തേക്ക് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ കസ്റ്റഡയിൽ വിട്ട് കിട്ടണമെന്നായിരുന്നു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ ആവശ്യപ്പെട്ടത്.
കോർഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഡ്രൈവിംഗിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ, വെല്ലുവിളി നിറഞ്ഞ നഗരമായി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ (Mumbai) ... അടുത്തിടെ നടന്ന ഒരു സര്‍വേയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.