Muvattupuzha bridge: ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ മാറിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
ലാലുവിന്റെ വീടിന് സമീപത്ത് നിന്നും അൻസാർ അനധികൃതമായി പലതവണ മണ്ണെടുത്തിരുന്നു. ലാലുവിന്റെ സമീപവാസി ഇതുമായി ബന്ധപ്പെട്ട് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.