Road Accident: മൂവാറ്റുപുഴയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

Accident In Muvattupuzha: നിയന്ത്രണംവിട്ട ജീപ്പ് ലോറിയിൽ ഇടിച്ച് മലക്കം മറിഞ്ഞ് വീട്ടിലേക്ക് ഇടിച്ചു കയറുകയിരുന്നു. അപകടത്തിൽ വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശനാണ് മരിച്ചത്.

Road Accident: മൂവാറ്റുപുഴയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച്  ഒരു മരണം
Image Credit: File photo

About the Author