Nuh Violence Update: കോണ്‍ഗ്രസ് നേതാവ് മമ്മന്‍ ഖാന് എവിടെ ഉണ്ടോ അവിടെ അക്രമസംഭവങ്ങള്‍ പതിവാണ് എന്നാണ് അനില്‍ വിജ് പറയുന്നത്. പോലീസ് മമ്മന്‍ ഖാനോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മമ്മന്‍ ഖാന് അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്
Shobha Yatra at Nuh Update: നുഹിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അശ്വിനി കുമാർ ജില്ലയിൽ സെക്ഷൻ 144 ഏർപ്പെടുത്തുന്നതായി പ്രഖ്യാപിക്കുകയും ഈ ദിവസങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് പൊതു ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
Shobha Yatra at Nuh: സർവജാതി ഹിന്ദു മഹാപഞ്ചായത്ത് തിങ്കളാഴ്ച ബ്രിജ് മണ്ഡല് ശോഭായത്രയ്ക്ക് ആഹ്വാനം ചെയ്തതോടെ പ്രദേശത്ത് സംഘര്‍ഷത്തിനുള്ള സാധ്യത ഏറി. ഇതോടെ നുഹിലും മറ്റ് പ്രശ്നബാധിത പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.