അൽപ്പം അലസ സ്വഭാവക്കാരായിരക്കും ഇക്കൂട്ടർ. എന്നാൽ എന്തെങ്കിലും ചെയ്യണമെന്ന് ഇവർ ശാഠ്യം പിടിച്ചാൽ എല്ലാ സാഹചര്യങ്ങളെയും മറികടന്ന് അവർ അത് സാധിച്ചിരിക്കും.
Numerology: സംഖ്യാശാസ്ത്രത്തിൽ ഓരോ സംഖ്യയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. സംഖ്യാശാസ്ത്രമനുസരിച്ച് ഒരു മാസത്തിൽ 9, 18 അല്ലെങ്കിൽ 27 തീയതികളിൽ ജനിച്ച ആളുകൾക്ക് 9 ആണ് മൂലസംഖ്യ.
Numerology: കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ഗ്രഹമാണ് ശനിദേവൻ. ശനി ഭരിക്കുന്ന രാശി അല്ലെങ്കിൽ റാഡിക്സ് ഉള്ള ആളുകൾക്ക് അവരുടെ ജീവിതത്തിൽ ശനി ദേവന്റെ നേരിട്ട് സ്വാധീനമുണ്ടാകും.
ചില ഭാഗ്യ സംഖ്യയിലുള്ള ആളുകൾ എപ്പോഴും അവരുടെ രഹസ്യം രഹസ്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അത് മാത്രമല്ല അവർ വളരെയധികം നിഗൂഡത നിറഞ്ഞ സ്വഭാവക്കാർ ആയിരിക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാരെ ഒന്ന് മനസിലാക്കുന്നത് പോലും വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.