odi

ചരിത്രം തിരുത്താന്‍ ഇന്ത്യ, രാജ്കോട്ടില്‍ ഓസ്ട്രേലിയയ്ക്ക് 341 റണ്‍സ് വിജയലക്ഷ്യം!

ചരിത്രം തിരുത്താന്‍ ഇന്ത്യ, രാജ്കോട്ടില്‍ ഓസ്ട്രേലിയയ്ക്ക് 341 റണ്‍സ് വിജയലക്ഷ്യം!

ഒന്നാം ഏകദിനം ആവര്‍ത്തിക്കാന്‍ കൂട്ടാക്കാതെ, രാജ്കോട്ടില്‍ ചരിത്രം തിരുത്താന്‍ ഇന്ത്യന്‍ ടീം. 

Jan 17, 2020, 06:08 PM IST
ഇന്ത്യVs ഓസ്ട്രേലിയ, രണ്ടാം പോരാട്ടം ഇന്ന്

ഇന്ത്യVs ഓസ്ട്രേലിയ, രണ്ടാം പോരാട്ടം ഇന്ന്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നിര്‍ണ്ണായകമായ രണ്ടാം ഏകദിനം രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ. 

Jan 17, 2020, 11:11 AM IST
ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്

ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്

ക്രിക്കറ്റിലെ രണ്ട് വമ്പന്‍ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം... ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍... 

Jan 14, 2020, 12:01 PM IST
ഏകദിന ടീമില്‍ ഇടം നേടി മയങ്ക് അഗർവാള്‍, സഞ്ജു പുറത്ത്...

ഏകദിന ടീമില്‍ ഇടം നേടി മയങ്ക് അഗർവാള്‍, സഞ്ജു പുറത്ത്...

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്ക് ശേഷം ഏകദിന പരമ്പരയിലും ഓപ്പണർ ശിഖർ ധവൻ കളിക്കില്ല. ധവന് പകരക്കാരനായി മയങ്ക് അഗർവാള്‍ ടീമില്‍ ഇടം നേടി. 

Dec 11, 2019, 06:33 PM IST
വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഗെയ്ല്‍!!

വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഗെയ്ല്‍!!

അഞ്ചുസിക്സറുകളും എട്ടു ബൗണ്ടറികളും ഗെയ്ലിന്‍റെ ഇന്നി൦ഗ്സില്‍ ഉള്‍പ്പെടും. 

Aug 15, 2019, 04:16 PM IST
ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍!!

ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍!!

ഈ മത്സരത്തോടെ താന്‍ വിരമിക്കുന്നതായി ഷൊയ്ബ് മാലിക് തന്‍റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. 

Jul 6, 2019, 05:50 PM IST
 നിങ്ങളെ ഓര്‍ത്ത് ഞാനും ഇസാനും ഏറെ അഭിമാനിക്കുന്നു!!

നിങ്ങളെ ഓര്‍ത്ത് ഞാനും ഇസാനും ഏറെ അഭിമാനിക്കുന്നു!!

ഷൊയ്ബിന് ആശംസകള്‍ നേര്‍ന്ന് വാര്‍ത്തകളില്‍ നിറയുകയാണ് സാനിയ. 

Jul 6, 2019, 11:12 AM IST
Video: ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!!

Video: ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!!

താന്‍ വിരമിക്കുന്നതായി ഷൊയ്ബ് മാലിക് തന്‍റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. 

Jul 6, 2019, 10:35 AM IST
സ്വന്തം നാട്ടില്‍ ആദ്യമായി പരമ്പര നഷ്ടപ്പെട്ട് കോഹ്‌ലി ടീം!!

സ്വന്തം നാട്ടില്‍ ആദ്യമായി പരമ്പര നഷ്ടപ്പെട്ട് കോഹ്‌ലി ടീം!!

കൊഹ്‌ലിയ്ക്ക് കീഴില്‍ ഇതാദ്യമായാണ് ഇന്ത്യ ടീം തുടര്‍ച്ചയായി മൂന്ന് പരമ്പരകല്‍ തോല്‍ക്കുന്നത്. 

Mar 14, 2019, 07:29 PM IST
കണക്കുതീര്‍ത്ത് ന്യൂസീലന്‍ഡ്!!

കണക്കുതീര്‍ത്ത് ന്യൂസീലന്‍ഡ്!!

ടോസ് നഷ്ടപ്പെട്ട് ആദ്യ൦ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 92 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 

Jan 31, 2019, 01:11 PM IST
ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയ൦

ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയ൦

45 പന്തില്‍ നിന്നും രോഹിത് ശര്‍മ്മ നേടിയ അര്‍ധ സെഞ്ച്വറിയുടെ മികവാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്

Nov 1, 2018, 06:00 PM IST
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ഇന്ന് ഇന്ത്യ-വിന്‍ഡീസ് പോരാട്ടം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ഇന്ന് ഇന്ത്യ-വിന്‍ഡീസ് പോരാട്ടം

ഇന്നലെ പെയ്ത മഴ പിച്ചിനെ എങ്ങനെ സ്വാധീനിക്കുമെന്ന് വ്യക്തമല്ല. 

Nov 1, 2018, 11:42 AM IST
 Viral Video: മൈതാനത്ത് കളി, ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന

Viral Video: മൈതാനത്ത് കളി, ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന

കളി നടക്കുമ്പോള്‍ ഗ്യാലറിയില്‍ യുവാവ്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ക്യാമറകണ്ണില്‍ പതിഞ്ഞത്.

Jul 16, 2018, 12:22 PM IST
അനന്തപുരിയെ തഴഞ്ഞു; ഏകദിന മത്സരത്തിന് വേദിയാകുന്നത്‌ കൊച്ചി

അനന്തപുരിയെ തഴഞ്ഞു; ഏകദിന മത്സരത്തിന് വേദിയാകുന്നത്‌ കൊച്ചി

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ അടുത്തിടെ ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്ക് വീണത്.

Mar 19, 2018, 04:29 PM IST
ചരിത്രം വഴി മാറി; ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം

ചരിത്രം വഴി മാറി; ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം

അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിനു തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യമായാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരമ്പര നേടുന്നത്. 

Feb 14, 2018, 12:15 PM IST
ചരിത്രവിജയം ലക്ഷ്യമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചാം ഏകദിനം ഇന്ന്

ചരിത്രവിജയം ലക്ഷ്യമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചാം ഏകദിനം ഇന്ന്

ദക്ഷിണാഫ്രിക്കയിൽ ചരിത്രവിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിനായി ടീ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പരയാകും അത്. 

Feb 13, 2018, 10:25 AM IST
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം: ധവാന്‍റെ സെഞ്ചുറി മികവില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം: ധവാന്‍റെ സെഞ്ചുറി മികവില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിന മൽസരത്തില്‍ 42 ഓവർ അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 242 റൺസെന്ന നിലയിലാണ് ഇന്ത്യ. 

Feb 10, 2018, 08:52 PM IST
ദക്ഷിണാഫ്രിക്കന്‍ ഏകദിനം: പതിനേഴംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കന്‍ ഏകദിനം: പതിനേഴംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ പതിനേഴംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ശ്രേയസ്സ് അയ്യർ ടീമിൽ സ്ഥാനമുറപ്പിച്ചു. അതേസമയം രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരെ പരിഗണിച്ചില്ല.

Dec 24, 2017, 03:43 PM IST
അതിവേഗം 9000 കടക്കുന്ന ആദ്യ താരം; ഏകദിനത്തില്‍ കൊഹ്‌ലിക്ക് അപൂര്‍വ റെക്കോര്‍ഡ്‌

അതിവേഗം 9000 കടക്കുന്ന ആദ്യ താരം; ഏകദിനത്തില്‍ കൊഹ്‌ലിക്ക് അപൂര്‍വ റെക്കോര്‍ഡ്‌

ന്യുസിലന്‍ഡിനെതിരായ മൂന്നു ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. 

Oct 30, 2017, 06:30 PM IST
ഓസ്‌ട്രേലിയക്കെതിരായ ഏകദിനം: യുവരാജ് സിംഗ് പുറത്ത്, ഉമേഷ് യാദവിനേയും മുഹമ്മദ് ഷമിയേയും ഉള്‍പ്പെടുത്തി ടീം ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ഏകദിനം: യുവരാജ് സിംഗ് പുറത്ത്, ഉമേഷ് യാദവിനേയും മുഹമ്മദ് ഷമിയേയും ഉള്‍പ്പെടുത്തി ടീം ഇന്ത്യ

പേസ് ബൗളര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 

Sep 10, 2017, 09:07 PM IST
ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം

 

 

ധാംബുള്ള: ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം. 

Aug 20, 2017, 07:18 PM IST
ഏകദിനത്തില്‍ ക്രിക്കറ്റ് ദൈവത്തിന്‍റെ  കന്നി സ്വെഞ്ചുറിക്ക് ഇന്ന് 22 വയസ്; വീഡിയോ കാണാം

ഏകദിനത്തില്‍ ക്രിക്കറ്റ് ദൈവത്തിന്‍റെ കന്നി സ്വെഞ്ചുറിക്ക് ഇന്ന് 22 വയസ്; വീഡിയോ കാണാം

ലോകക്രിക്കറ്റിലെ സെഞ്ച്വറികളുടെ തോഴന്‍ എന്ന് വിശേഷിപ്പിക്കുന്ന‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കന

Sep 9, 2016, 06:12 PM IST
ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ റെക്കോഡ് സ്‌കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട്

ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ റെക്കോഡ് സ്‌കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട്

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. പാകിസ്താനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് 50 ഓവറില്‍ മൂന്നു വിക്കറ്റിന് 444 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഇംഗ്ലണ്ട് നേടിയെടുത്തത്. ഇതോടെ,2006ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 443 റണ്‍സെടുത്ത ശ്രീലങ്കയുടെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് മറികടന്നത്.

Aug 31, 2016, 05:33 PM IST