Indian Railways: സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ജനറൽ മാനേജരായി ചുമതലയേൽക്കാൻ ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അനിൽ കുമാർ മിശ്രയ്ക്ക് അനുമതി നൽകി.
CPM criticizes Center for Odisha train accident: സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവരുത്തിന് മുമ്പ് സിബിഐയെ രംഗത്തെത്തിച്ച നടപടി സംശയാസ്പദമാണെന്ന് സിപിഎം ആരോപിച്ചു.
Fire Breaks Out In Train: ദുർഗ്-പുരി എക്സ്പ്രസ് ഖരിയാർ റോഡ് സ്റ്റേഷനിൽ 22.07 മണിക്കൂർ (രാത്രി 10:07 ന്) എത്തിയ സമയത്താണ് തീപിടിത്തം ഉണ്ടാകുന്നത്. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Odisha Train Accident Update: ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനത്തിൽ കൃത്രിമം നടന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ, അപകടത്തിന് പിന്നില്‍ വന്‍ അട്ടിമറി എന്ന സംശയവും ബലപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം കേന്ദ്ര അന്വേഷണ ഏജൻസിയെ രംഗത്തിറക്കിയത്.
റെയിൽവേ സംവിധാനത്തിലെ നിലവിലെ അപകടസാധ്യതകളും സുരക്ഷാ മാനദണ്ഡങ്ങളും വിശകലനം ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനും ഒരു വിദഗ്ധ കമ്മീഷനെ രൂപീകരിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
Odisha Train Accident: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രി നവീൻ പട്നായിക് ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്.
Railway Minister Aswini Vaishnav Says Those responsible for the train accident were identified: ഇലക്ട്രോണിക്ക് ഇന്റർലോക്കിങ്ങിൽ ഉണ്ടാക്കിയ മാറ്റമാണ് അപകടം ഉണ്ടാകാനുള്ള കാരണം.
Odisha Train Accident: ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേരാണ് മരിച്ചത്. 803 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.