മുഖത്തെ കരിവാളിപ്പ് അകറ്റാനും, മുഖക്കുരുവിനെ നീക്കം ചെയ്യാനും മികച്ചതാണ് ഓറഞ്ച് തൊലി.
ഓറഞ്ച് നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇവയുടെ വിത്തുകളും ആരോഗ്യകരമാണെന്നാണ് പറയപ്പെടുന്നത്. ഇവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
ഓറഞ്ചിന് നിരവധി ഗുണങ്ങളുണ്ടെന്ന് അറിയാം... എന്നാൽ, ഓറഞ്ച് വിത്തുകൾക്കും ആരോഗ്യ ഗുണങ്ങളുണ്ടെന്ന് അറിയാമോ?
Orange health benefits:ദിവസവും ഒരു ഓറഞ്ച് കഴിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
Citrus Fruit: ഓറഞ്ചിൽ വലിയ അളവിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹന പ്രക്രിയ എളുപ്പത്തിലാക്കാനും ഇവ മികച്ചതാണ്.
Oranges Side Effects:അമിതമായി ഓറഞ്ച് കഴിക്കുന്നത് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
Orange Disadvantages:ഓറഞ്ച് അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
Orange Peel Benefits: പഴങ്ങളിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. അതിലൊന്നാണ് മധുരവും പുളിയുമൊക്കെയുള്ള ഓറഞ്ച്. ഓറഞ്ചിന് എത്രമാത്രം ഗുണമുണ്ടോ അത്രമാത്രം ഗുണമാണ് ഓറഞ്ചിന്റെ തൊലിയ്ക്കുള്ളതും.
How To Use Orange Peel:സാധാരണ ഓറഞ്ച് കഴിച്ചതിന് ശേഷം നമ്മൾ അതിന്റെ തൊലി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇനി നിങ്ങൾ അങ്ങനെ ചെയ്യരുത്. കാരണം ഓറഞ്ചിന്റെ തൊലിയിലുമുണ്ട് ഞെട്ടിക്കുന്ന ഗുണങ്ങൾ.
Orange: ഓറഞ്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കാനും ഓറഞ്ച് സഹായകമാണ്.
പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമാണ്.അതായത് നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാലക്രമേണ നമുക്ക് സമ്മാനിക്കുന രോഗം.
ഓറഞ്ച് സോണിൽ 284 ജില്ലകളും ഗ്രീൻ സോണിൽ 319 ജില്ലകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വേനല്‍ക്കാലത്ത് ദാഹം മാറ്റല്‍ മാത്രമല്ല ഓറഞ്ചിന്റെ സാധ്യതകള്‍. അല്പസ്വല്പം സൗന്ദര്യ സംരക്ഷണത്തിനുള്ള മരുന്നും ഓറഞ്ചിലുണ്ട്.
പ്രവാസികളാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്നാണ് കേന്ദ്രം പിന്മാറിയത്.