Pachuvum Athbutha Vilakkum OTT : സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രം. തിയേറ്ററിൽ മികച്ച പ്രതികരണം നേടാൻ ചിത്രത്തിനായി.
Pachuvum Athbutha Vilakkum OTT Release Date : സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും
ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. തിങ്കൾ പൂവിൻ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ 28ന് ഇറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.