Anjana Jayaprakash: പാച്ചുവും അത്ഭുത വിളക്കും ചിത്രത്തിലെ നടി ഇതാണ്, ചിത്രങ്ങൾ

 അഞ്ജന വിവിധ ഭാഷകളിലായി ഇതുവരെ നാല് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

പാച്ചുവും അത്ഭുത വിളക്കും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. അഞ്ജന. ചിത്രത്തിൽ ഹംസധ്വനി എന്ന കഥാപാത്രത്തെയാണ് അഞ്ജന അവതരിപ്പിച്ചത്. 2015-ൽ കുംബസാരം എന്ന ചിത്രത്തിൽ അഭിനയിച്ച് തുടങ്ങിയ അഞ്ജന വിവിധ ഭാഷകളിലായഇ ഇതുവരെ നാല് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  ദുബായിലാണ് താരം ജനിച്ചു വളർന്നത്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola