Parrot Playing Piano: പലരും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് വളർത്തുമൃഗങ്ങളെ പരിചരിക്കുന്നത്. വളർത്തുമൃഗങ്ങളും അവരുടെ കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ്.
വീട്ടില്‍ മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്താന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍, അവയെ പരിപാലിക്കുന്നതോടോപ്പം അവയുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുകയും വേണം. അവയുടെ പ്രവൃത്തികള്‍ നിരീക്ഷിച്ചില്ല എങ്കില്‍ ഒരു പക്ഷേ അയല്‍വാസികള്‍ നിങ്ങളുടെ പേരില്‍ പരാതി നല്കാന് ഇടയാകും....!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.