Pocso Case: ചിറയിൻകീഴ് ഇൻസ്പെക്ടർ കണ്ണൻ കെ, സബ് ഇൻസ്പെക്ടർ അനൂപ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരി, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Crime News: കുട്ടിയെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെ ആയിരുന്നു ഡ്രെെവറുടെ അതിക്രമം. കുട്ടി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഇടപെട്ട് വാഹനം തടയുകയായിരുന്നു.
Rape Case: അക്ഷയ്, കമലാക്ഷ എന്നിവരെ മഞ്ചേശ്വരത്തെ ജോലി സ്ഥലത്തു നിന്നാണ് വിട്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെയുള്ള 5 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Crime News: പെൺകുട്ടിയെ കാണാനില്ലെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ മനു കിളിമാനിൽ നിന്നും കൂട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി.
Sexual assault: ഒൻപത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ വർണ്ണ മത്സ്യത്തെ നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ബലിതര്‍പ്പണത്തിന് പോയ സമയത്താണ് കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചത്.
11-year-old girl who came to buy goods at the shop was called home and sexually assaulted: പ്രതിക്ക് 7 വർഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
Sexually Assault case: ചാലിശ്ശേരി മണ്ണാറമ്പ് സ്വദേശി അലി (43) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
30 years Imprisonment for the Accused who was was Molested a Minor girl: വിവാഹ വാഗ്ധാനം നല്കി പെണ് കുട്ടിയെ രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളില്‍ കൊണ്ടു പോയാണ് പ്രതി പീഡിപ്പിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.