Police Attacked In Trivandrum: ആക്രമണം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള യുവാക്കൾക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്.
അന്വേഷണ വിധേയമായി അരൂർ എസ്എച്ച്ഒ സിഐ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തു.
Police Assault: എസ്ഐ പ്രതാപചന്ദ്രൻ യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
പ്രതിയായ നിഷാദ് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും നിലവിൽ പയ്യന്നൂർ കാറമേൽ വെസ്റ്റ് കൗൺസിലറുമാണ്
Thrissur Crime News:നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.
Crime News:ഇരുസംഘങ്ങൾ തമ്മിൽ മീറ്റ്നയിൽ സംഘർഷം നടന്നതറിഞ്ഞ് എത്തിയ പോലീസ് അക്ബറിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു വിഭാഗം ആക്രമിച്ചത്.
ഭാര്യയുടെയും മക്കളുടെയും മുൻപിൽ വെച്ചാണ് പൊലീസുകാർ ഇയാളെ ക്രൂരമായി മർദ്ദിച്ചത്.
ഓട്ടോ ഡ്രൈവർക്ക് നേരെ പോലീസ് ആക്രമണം: മുരളീധരനെ പോലീസ് തല്ലിയതിൻ്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് ലഭിച്ചത്.
Police Attack Pathanamthitta: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ നടുറോഡിൽ അകാരണമായി തല്ലി ചതച്ച സംഭവത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കുന്നത്.
എസ്പി ഓഫീസിലേക്കാണ് പത്തനംതിട്ട എസ്ഐ എസ്.ജിനുവിനെ സ്ഥലംമാറ്റിയത്. ഡിഐജി തുടർനടപടി തീരുമാനിക്കും.
Pathanamthitta Police Attack:സ്ത്രീകള്‍ അടക്കമുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ മദ്യപിച്ചയാൾ പ്രശ്നമുണ്ടാക്കുന്നതായി യാത്രക്കാർ സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത് അനുസരിച്ചാണ് കാട്ടാക്കട പോലീസ് സംഭവസ്ഥലത്ത് എത്തിയത്.
പോലീസും പ്രതിഷേധക്കാരും തമ്മിൽ പല തവണ ഉന്തും തള്ളുമുണ്ടായി.പിടിവലിയിൽ നിരവധി പ്രവർത്തകർ നിലത്ത് വീണു.ഇതനിടയിൽ ബൂട്ടിട്ട് ഒരു പോലീസ് കാരൻ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
മദ്യപിച്ച് ഒരാൾ യാത്ര ചെയ്യുന്നുവെന്ന് വനിതാ യാത്രക്കാരി പരാതിപ്പെട്ടതായി ടിടിഇ വിശദീകരിച്ചു.
ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വിട്ടു.
ഷാഫി പറമ്പില്‍ എംഎല്‍എയേയും കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം.അഭിജിത്തിനേയും പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹളം വയ്ക്കുന്നത്.