വാട്സാപ്പ് ഹർത്താൽ നടത്തി ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണം നടത്തിയവർ വീണ്ടും നടത്തുന്ന ഹർത്താലിനെതിരെ കരുതൽ നടപടി അനിവാര്യമാണ്
Sreenivasan Murder Case: സിറാജുദ്ദീന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പരിശോധിച്ചതിൽ നിന്നായിരുന്നു കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിനുള്ള പങ്ക് പുറത്തുവന്നത്. ഇന്നലെ അറസ്റ്റിലായ അബൂബക്കർ സിദ്ധിഖിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്,
Sreenivasan Murder Case: വിഷു ദിനത്തിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട്-കേരള കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് ബിജെപിയും രംഗത്തെത്തി. എന്നാൽ തന്നോട് ചോദിക്കാതെയാണ് തൻറെ പേര് നോട്ടീസിൽ അച്ചടിച്ചതെന്നായിരുന്നു ചീഫ് വിപ്പിൻറെ നിലപാട്
PFI March Thiruvananthapuram ബാരിക്കേഡ് പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന് നേരെ കുപ്പി വടിയും വലിച്ചെറിയാൻ തുടങ്ങിയതോടെ ഇവർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.
ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യത്തിന്റെ പേരിൽ പോലീസ് എടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇന്ന് ആലപ്പുഴയിൽ പ്രകടനം നടത്തുന്നത്.
Bajrang Dal, Popular Front Rally: വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജറംഗദളും പോപ്പുലര്‍ ഫ്രണ്ടും സംഘടിപ്പിക്കുന്ന റാലി ഇന്ന് ആലപ്പുഴയിൽ നടക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത പോലീസ് സന്നാഹമാണ് ആലപ്പുഴയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ആർഎസ്എസ് ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ കോടിയേരി എതിർക്കുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
എന്നാൽ ഇയാളുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇന്ന് പാലക്കാട് സ്വദേശികളായ മൂന്ന് പേരെ പോലീസ് മുണ്ടക്കയത്ത് നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.