സമ്പാദ്യവുമായി ബന്ധപ്പെട്ട സ്കീമുകൾക്ക് വിപണിയിൽ ഒരു നീണ്ട പട്ടികയുണ്ടെങ്കിലും സർക്കാർ പിന്തുണയുള്ള സ്കീമുകളിലാണ് ഏറെയും ആളുകൾ സുരക്ഷിതത്വബോധം കണ്ടെത്തുന്നത്
മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം. സന്നിധാനത്തെ തപാൽ ഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്.
ഉയർന്ന പലിശനിരക്കിൽ പണം നിക്ഷേപിക്കാൻ തപാൽ വകുപ്പ് ഉപഭോക്താക്കൾക്ക് ചില നല്ല സ്കീമുകൾ ഒരുക്കിയിട്ടുണ്ട്. അതുപോലെ, മുതിർന്ന പൗരന്മാർക്കായി 'പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (എസ്സിഎസ്എസ്) എന്ന പേരിലും ഒരു സ്കീം നടത്തുന്നുണ്ട്.
പോസ്റ്റ് ഓഫീസ് (Post Office Scheme) നിക്ഷേപം സുരക്ഷിതവും ലാഭകരവുമാണ്. നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ലാഭം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ പോസ്റ്റ് ഓഫീസ് നല്കുന്ന സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്താം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.