തിര എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് കരം.
ടൊവിനോയും ബേസിലും വിനീത് ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരടി. ടൈറ്റിൽ ടീസർ തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ചിത്രത്തിൻറെ രണ്ടാമത്തെ ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ട്രെയിലർ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്.
Karam Movie:ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് സെപ്റ്റംബർ 25നാണ്
സിനിമയുടെ കഥ ഒരുക്കിയിരിക്കുന്ന നോബിൾ ബാബു തോമസ് തന്നെയാണ് ചിത്രത്തിലെ നായകൻ.
സംവിധായകന്റെ കുപ്പായമണിഞ്ഞ് വിനീത് ശ്രീനിവാസൻ
തിരയ്ക്ക് ശേഷം ഫീൽഗുഡ് ചിത്രങ്ങളാണ് വിനീത് ചെയ്തിരുന്നത്. വീണ്ടുമൊരു ത്രില്ലറുമായി എത്തുകയാണ്.
മനോരമ മാക്സിൽ മാർച്ച് 14 മുതൽ വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായ ഒരു ജാതി ജാതകം സ്ട്രീമിങ് തുടങ്ങും.
Oru Jaathi Jathakam Movie: ആലപ്പുഴ സ്വദേശി ഷാകിയ് എസ്. പ്രിയംവദയാണ് സിനിമയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഗൾഫ് രാജ്യങ്ങളിൽഒരു ജാതി ജാതകം എന്ന ചിത്രത്തിന് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്.
ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു.അവിടത്തെ സിസിടിവി പരിശോധിച്ചാൽ ഇക്കാര്യം തെളിയിക്കാനാകുമെന്ന് വിനീത് ശ്രീനിവാസൻ.
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ദിലീപും വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമവതരിപ്പിക്കുന്നു.
വർണ്ണ ചിത്രയുടെ ബാനറിൽ മാഹാ സുബൈറാണ് ഒരു ജാതി ജാതകം നിർമിക്കുന്നത്. ബേസിൽ ജോസഫിന്റെ ഗോദയുടെ രചന നിർവഹിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ.
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ദിലീപും വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമവതരിപ്പിക്കുന്നു.
വർഷങ്ങൾക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
Oru Jaathi Jaathakam Movie Teaser : അരവിന്ദന്റെ അതിഥികളുടെ സംവിധായകൻ എം മോഹനനാണ് ഒരു ജാതി ജാതകം ഒരുക്കുന്നത്
Vayasethrayayi Movie Updates:പീസ് എന്ന ചിത്രം സംവിധാനം ചെയ്ത സൻഫീർ കെ, സംഗീത സംവിധാന- ഗാന രചനാ രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Varshangalkku Shesham Movie Teaser : ഏപ്രിലിൽ വേനലവധിക്ക് വർഷങ്ങൾക്ക് ശേഷം സിനിമ തിയറ്ററുകളിൽ എത്തും
Varshangalkku Shesham Movie Updates : ഒക്ടോബർ അവസാനം ആരംഭിച്ച ചിത്രകരണം 40 ദിവസങ്ങൾ എടുത്താണ് പൂർത്തീകരിച്ചത്