Private Bus: വംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് വരുന്ന ബസുകളിൽ സീറ്റ് ബെൽറ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു.
Private Bus Strike: ഗതാഗതമന്ത്രിയുള്ള ചർച്ച പരാജയപ്പെട്ടതോടെ സ്വകാര്യ ബസ് സമരവുമായി മുന്നോട്ട് പോകുമെന്ന് അറയിച്ചിരിക്കുകയാണ് ബസുടമകൾ. ജൂൺ 7 മുതലാണ് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
വിദ്യാർഥികളുടെ കൺസെഷൻ സംബന്ധിച്ച വിഷയം ഒരു സമിതിയെ വച്ച് പഠിക്കാനാണ് ഇടത് മുന്നണി യോഗം സർക്കാരിനോട് ശുപാർശ ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കാത്തിരിക്കാനാകില്ലെന്നാണ് ബസുടമകളുടെ നിലപാട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.