Vizhinjam protest: സമരം വീണ്ടും ശക്തമാക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ വായിച്ച സർക്കുലറിലാണ് സമരം നീട്ടാനുള്ള തീരുമാനം വ്യക്തമാക്കിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം ആരാഭിച്ചത് മൂന്നുവർഷത്തേക്കാണ് ഒരു സ്വകാര്യ ആശുപത്രിയ്ക്കായി ബാബുജി സ്വന്തം വീടിന്റെ രണ്ട് മുറി ഒഴികയുള്ള ഭാഗം വാടകയ്ക്ക് നൽകിയത്. എന്നാൽ കുറച്ച് ദിവസങ്ങൾ ബാബുജിയും കുടുംബവും ഒരു യാത്ര പോയിരുന്നു.
വന്യ മൃഗ ആക്രമണം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കട്ടപ്പനയിൽ ഇ എസ് ഐ ആശുപത്രി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബി ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ എ വിവിധ സംസ്ഥാനങ്ങളിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആവശ്യങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക് മാർച്ചും നടത്തി. മത്സ്യയാനങ്ങൾ വാഹനങ്ങളിൽ സെക്രട്ടറിയറ്റിലേക്ക് എത്തിച്ചുള്ള പ്രതിഷേധത്തിൽ നിരവധി തൊഴിലാളികളാണ് പങ്കെടുത്തത്.
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ജില്ലാ കളക്ടറുടെ പദവി ഒഴിഞ്ഞ് പുതിയ കളക്ടർ ചാർജ് എടുക്കുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.