ഫെബ്രുവരി ഒന്നിന് സൈനിക ഭരണകൂടം മ്യാൻമറിലെ പിടിച്ചെടുത്തതിന് ശേഷം പ്രതിഷേധം നടത്തിയ 138 പ്രക്ഷോക്കാരികളാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
നിരവധി രാജ്യങ്ങൾ മ്യാൻമറിലെ സൈനിക ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതോടെ മ്യാൻമർ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക സെഷൻ വിളിച്ച് ചേർക്കുമെന്ന് യുഎൻ മനുഷ്യാവകാശ സമിതി അറിയിച്ചു
സൈനിക അട്ടിമറിക്കെതിരെ (Military Coup) ഞായറാഴ്ച്ച പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ എത്തിയതോടെ നിർത്തി വെച്ചിരുന്ന ഇന്റർനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചു.
സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ ഞായറാഴ്ച്ച വീണ്ടും രംഗത്തെത്തി. മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിലാണ് പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.