ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇന്ത്യയെ അഭിനന്ദിച്ചു. ക്വാഡ് വാക്സിൻ ഇനിഷ്യേറ്റീവിന് കീഴിൽ വിതരണം ചെയ്ത ഇന്ത്യൻ നിർമ്മിത വാക്സിനുകൾ തായ് ലാൻഡും കംബോഡിയയും നന്ദിയോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഉച്ചകോടിയിൽ പറഞ്ഞു.
PM Modi US Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi) അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള (Joe Biden) കൂടിക്കാഴ്ചയ്ക്ക ശേഷം ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ അദ്ധ്യായത്തിന്റെ തുടക്കം എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതാദ്യമായാണ് ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നതിന് ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.
അമേരിക്കയുമായുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായിരിക്കും തന്റെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi) യുഎസ് പ്രസിഡന്റ് ജോ ബിഡനും (Joe Biden) വാഷിംഗ്ടണിലെ അവരുടെ വ്യക്തിപരമായ ചർച്ചകളിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നിവയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ആലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മ്യാന്മറിൽ ഉടൻ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ക്വാഡ് സമ്മിറ്റിൽ തീരുമാനിച്ചു. മാണ്ടാലയിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ ഇന്നലെ നടന്ന കുത്തിയിരിപ്പ് സമരത്തിന് നേരെ ഉണ്ടായ വെടിവെയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.