രാഷ്ട്രപതി ദ്രൗപതി മുർമു സെപ്റ്റംബർ 17 മുതല്‍ 19 വരെ ലണ്ടൻ സന്ദർശിക്കും. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും ഈ അവസരം രാഷ്ട്രപതി വിനിയോഗിക്കും.
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്കയറിയിച്ച് ഡോക്ടര്‍മാര്‍. രാജ്ഞി വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എന്ന് ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.