വ്യവസായ രംഗത്തെ അതികായകൻ രത്തൻ ടാറ്റയ്ക്ക് അനുശോചനമറിയിച്ച് എസ്സൽ ഗ്രൂപ്പ് ചെയർമാൻ ഡോ. സുഭാഷ് ചന്ദ്ര.
വീഴ്ചകളെ ചവിട്ട് പടികളാക്കി ഉയരങ്ങളിലേക്ക് നടന്നുകയറിയ രത്തൻ ടാറ്റയെന്ന മനുഷ്യസ്നേഹിയുടെ ജീവിതത്തിലൂടെ....
തികഞ്ഞ മനുഷ്യ സ്നേഹിയായ അദ്ദേഹം ലളിതമായ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും ടാറ്റ ഗ്രൂപ്പിന്റെ ഒരു ഉൽപ്പന്നമെങ്കിലും ഉപയോഗിക്കാത്തവർ ഇന്ത്യയിലുണ്ടാകില്ല.
കഴിഞ്ഞ 4 ദിവസമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.