Red Wine Benefits: റെഡ് വൈൻ ചർമ്മം, മുടി എന്നിവയ്ക്ക് നിരവധി ഗുണങ്ങൾ നൽകുന്നു. റെഡ് വൈൻ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
പലർക്കും ഇടയ്ക്കിടെ വിട്ടുമാറാത്ത തലവേദന ഉണ്ടാകും. സമ്മർദ്ദമോ മറ്റ് ആരോഗ്യ അവസ്ഥകളോ ഇതിന് കാരണമാകുന്നു. എന്നാൽ, ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം തലവേദന അനുഭവപ്പെടും. ഇത്തരത്തിൽ തലവേദനയ്ക്ക് കാരണമാകുകയും തലവേദന വർധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Green tea benefits: ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നുവെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പഴകുന്തോറും "വീര്യം" കൂടുന്ന ഒന്നേയുള്ളൂ, അതാണ് വൈന്‍. കുപ്പിയിൽ നിറച്ച ഈ മുന്തിരിച്ചാറാണ് ഇന്ന് കാണുന്ന എണ്ണിയാലൊടുങ്ങാത്ത മദ്യങ്ങളുടെയെല്ലാം കാരണവര്‍ എന്ന് വേണമെങ്കില്‍ പറയാം. പുരാതന കാലം മുതല്‍ വൈന്‍ ലഹരിയുടെ അടയാളമായി കണക്കാക്കപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.