NEET 2024: സൗദി സമയം 11.30 മുതൽ 2.50 വരെ ആയിരിക്കും പരീക്ഷ. രാവിലെ 8.30 ന് സ്കൂളിന്റെ പ്രവേശന കവാടം തുറക്കുമെങ്കിലും 11:00 മണിക്കായിരിക്കും റിപ്പോർട്ട് ചെയ്യേണ്ടത്.
Saudi Arts College: സാംസ്കാരിക മന്ത്രാലയം കിങ് സഊദ് സർവകലാശാല, മറ്റ് പ്രശസ്തമായ ദേശീയ സർവകലാശാലകൾ എന്നിവ തമ്മിലുള്ള സാംസ്കാരികവും ശാസ്ത്രീയവുമായ സഹകരണത്തിന്റെ തുടക്കമാണിത്.
Alcohol Store in Saudi Arabia: ഇസ്ലാമിൽ മദ്യപാനം നിഷിദ്ധമായതിനാൽ സൗദി അറേബ്യയിൽ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്. മദ്യപാനം പിടിക്കപ്പെട്ടാൽ ചാട്ടവാറടി, നാടുകടത്തൽ, പിഴ അല്ലെങ്കിൽ തടവ് എന്നിവയാണ് ശിക്ഷ.
Riyadh Season 2023: വിപണിയിലേക്കെത്തുന്ന ഏറ്റവും പുതിയ വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനും കമ്പനികൾക്ക് സ്വന്തം ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് മോട്ടോർ ഷോയിൽ പൊതുവെ അവസരമൊരുക്കുന്നത്.
Fire broke out in a building in Riyadh Six people died: മലയാളികളില്‍ ഒരാള്‍ മലപ്പുറം സ്വദേശിയും ഒരാള്‍ വളാഞ്ചേരി സ്വദേശിയും ആണെന്നാണ് അറിയാന് സാധിക്കുന്നത്.
Iran Embassy Opens In Riyadh: ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന സൗദി-ഇറാന്‍ ചര്‍ച്ചകളുടെ തുടര്‍ നടപടികളുടെ ഭാഗമായാണ് ഇരുരാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്
Accident In Saudi: വാഹനത്തിലുണ്ടായിരുന്ന അഷ്റഫ് കരുളായി, മുഹമ്മദ് അലി കട്ടിലശ്ശേരി, തിരുവനന്തപുരം സ്വദേശിയായ അബ്ദുറഹിമാൻ എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു
Fire Reported In Dammam: അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ പൂര്‍ണ്ണമായും അണക്കാനുള്ള ശ്രമം തുടരുകയാണെന്ന് സൗദി പ്രതിരോധ വിഭാഗം അറിയിച്ചിട്ടുണ്ട്.
Crime News: അറസ്റ്റിലായ സിറിയന്‍ സ്വദേശിയെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. കഴിഞ്ഞ കുറച്ചുകാലമായി സൗദിയില്‍ മയക്കുമരുന്ന് കടത്തിനെതിരെ കടുത്ത നടപടിയാണ് എടുക്കുന്നത്.
Cristiano Ronaldo: സ്വകാര്യ ജെറ്റിൽ പങ്കാളി ജോർജിന റോഡ്രിഗസിനൊപ്പം റിയാദിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ അൽ നാസർ ഫുട്ബോൾ ക്ലബ്ബുമായി കരാർ ഒപ്പിട്ടിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.