ഈ വർഷം നടക്കാൻ പോകുന്ന സീസണിലേക്കാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറായ ബാങ്റെ RCB ബാറ്റിങ് പരശീലകനായി തെരഞ്ഞെടുത്തത്. 2014ൽ ഡങ്കൺ ഫ്ലെച്ചർ ഇന്ത്യയുടെ ഹെഡ് കോച്ചായ കാലത്താണ് ബാങർ ഇന്ത്യൻ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ ഇടം നേടുന്നത്.
മറുപടി ബാറ്റിംഗ് തുടങ്ങിയ കൊൽക്കത്തയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. 34 റൺസെടുത്ത ശുഭ്മൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ.