Sanju Samson vs Wanindu Hasaranga അഞ്ച് തവണയാണ് ഹസരംഗയ്ക്ക് മുന്നിൽ സഞ്ജുവിന് അടിപതറിട്ടുള്ളത്. അതും ഇരു താരങ്ങൾ നേർക്കുനേരെയെത്തിയ ആറ് മത്സരങ്ങളിൽ നിന്നാണ് ലങ്കൻ താരം സഞ്ജുവിനെ അഞ്ച് പ്രാവിശ്യം ഡ്രസ്സിങ് റൂമിലേക്ക് പറഞ്ഞ് വിട്ടത്.
ഓസ്ട്രേലിയൻ ക്രിക്കറ്ററും RCB താരവുമായ ഗ്ലെന് മാക്സ്വെലിന്റെയും വിനി രാമന്റെയും വിവാഹം കഴിഞ്ഞു. ഇരുവരുടെയും പരമ്പരാഗത തമിഴ് സ്റ്റൈലിലുള്ള വിവാഹ വീഡിയോ വൈറലാകുകയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL -2022) മെഗാ ലേലത്തിൽ പഴയ കളിക്കാരെ നിലനിർത്തുന്നതിനും പുതിയ താരങ്ങളെ വാങ്ങുന്നതിനുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 88.45 കോടി രൂപയാണ് ചെലവഴിച്ചത്.
IPL Playoff കൊൽക്കത്ത നൈറ്റ റൈഡേഴ്സ് ഐപിഎൽ പ്ലേ ഓഫിലേക്ക് നാലാം സ്ഥാനക്കാരായി പ്രവേശിച്ചു. കൂടെ ഒന്നാം സ്ഥാനക്കാരായി ഡൽഹി ക്യാപിറ്റൽസും തൊട്ട് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരൂവും.
Virat Kohli തന്റെ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ (Royal Challengers Bangalore) ക്യാപ്റ്റൻസി ഒഴിയുന്നു. യുഎഇയിൽ (UAE) പുരോഗമിക്കുന്ന ഐപിഎൽ 2021 (IPL 2021) സീസണിന്റെ അവസനാത്തോടെയാണ് താരം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നത്
Dale Steyn ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിലെ നീണ്ട 20 വർഷത്തെ കരിയർ അവസാനിപ്പിക്കുന്നു എന്ന് സ്റ്റെയിൻ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്.
ഒരു മത്സരം മുൻ നിർത്തിയല്ല ഒരു താരത്തിന്റെ പ്രകടനം വിലയിരുത്തേണ്ടതെന്നാണ് വാസ്തവം. എന്നാൽ ഒരേ തരത്തിലുള്ള പിഴവുകൾ നാല് മത്സരങ്ങളിലും ആവർത്തിക്കുമ്പോൾ അത് ആ താരത്തിന്റെ പോരാഴ്മ തന്നെയാണ്.
വിരാട് കോഹ്ലിയുടെ (Virat Kohli) ടീം ആർസിബിക്ക് (RCB) ഇതുവരെ ഒരു ഐപിഎൽ കിരീടം നേടാനായിട്ടില്ല. പഴയ അനുഭവം മറന്ന് ഇവർ ഐപിഎൽ 2021 ൽ ഒരു പുതിയ അരങ്ങേറ്റം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ക്യാപ്റ്റനായ കോഹ്ലി എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു.
ആർസിബി ക്യാമ്പിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ താരമാണ് സാംസ്. ദേവദത്ത് കഴിഞ്ഞ ദിവസം കോവിഡ് ഭേദതമായി ടീമിനൊപ്പം പ്രാക്ടീസിനെത്തി എന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഔദ്യോഗികമായി അറിയിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.