കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഭരതനാട്യം 2 മോഹിനിയാട്ടം ഒടിടിയിലേക്ക് എത്തുന്നു.
ഭരതനാട്യം പോലെ അല്ലെങ്കിൽ അതിന് മേലെ ചിരി നിറയ്ക്കാൻ ചിത്രത്തിന് സാധിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
സൈജു കുറുപ്പ് അവതരിപ്പിച്ച അറക്കൽ അബു എന്ന കഥാപാത്രത്തിന്റെ അവതരണമാണ് പ്രോമോ സീനിലുള്ളത്.
കുടുംബ പശ്ചാത്തലത്തിലുള്ള കോമഡി എന്റർടൈനറായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
Aadu 3 Latest Update: ടൈം ട്രാവൽ ചിത്രമാണ് ആട് 3 എന്നാണ് സൈജു കുറുപ്പ് വ്യക്തമാക്കുന്നത്.
Written & Directed by God: സൈജു കുറുപ്പും സണ്ണി വെയിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്
മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്. തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.
മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവരെ നായകരാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം " അങ്കം അട്ടഹാസം" ചിത്രീകരണം തുടങ്ങി.
മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സ്താനാർത്തി ശ്രീക്കുട്ടൻ.
തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ചെത്തുന്ന നൊസ്റ്റാൾജിക് ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിലെത്തും.
Porattu Nadakam Release Date: കേരള - കർണ്ണാടക അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പുരോഗമിക്കുന്നത്. ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവി' ൻ്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
നാട്ടിൻ പുറങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ബന്ധുബലമുള്ള ഒരു തറവാടിനെ കേന്ദ്രീകരിച്ച് കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.
ക്ലീൻ ഫാമിലി എൻ്റർടൈനർ ആകും കൃഷ്ണദാസ് മുരളി ഒരുക്കുന്ന ഭരതനാട്യം.
ഓഗസ്റ്റ് 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്നാണ്.
സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ് 'പൊറാട്ട് നാടകം ' ഒരുങ്ങിയത്. ഓഗസ്റ്റ് 9ന് ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുക
എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കരയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രചയിതാവായ സുനീഷ് വാരനാട് ആണ്.
'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവി' ൻ്റേയും രചയിതാവായ സുനീഷ് വാരനാട് ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Saiju Kurup new movie Bharathanatyam:അങ്കമാലിക്കടുത്ത് മൂക്കന്നൂർ ജോഷ് മാളിൽ നടന്ന ലളിതമായ ചടങ്ങിൽ സൈജു കുറുപ്പിൻ്റെ മാതാവ് ശോഭനാ കെ എം സ്വിച്ചോൺ കർമ്മം നിർവഹിച്ചു.
A Ranjith Cinema Movie Updates : അസിഫ് അലിക്ക് പുറമെ സൈജു കുറുപ്പ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു
തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ച ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'.