Saji Cherian: താനുള്‍പ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണെന്ന് സജി ചെറിയാൻ
Saji Cheriyan Controversy: എല്ലാ കോണുകളിൽ നിന്നും എതിർപ്പുയരുന്ന സാഹചര്യത്തിൽ സജി ചെറിയാനെ സംരക്ഷിക്കുക എന്നത് സിപിഎമ്മിനും സർക്കാരിനും സാധ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഗവർണർ കൂടി ഇടപെടുന്നതോടെ ഭരണഘടനാ പ്രശ്നമായും ഇത് മാറും
കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം. അവരെ ശാസ്ത്ര-ചരിത്ര-യുക്തി ബോധമുള്ളവരാക്കി മാറ്റണമെന്നും കെ റെയിലിനെ എതിര്‍ക്കുന്നവര്‍ വരും തലമുറയോട് കാട്ടുന്നത് നീതികേടാണെന്നും മന്ത്രി പറഞ്ഞു.
വട്ടിയൂർക്കാവിൽ സാംസ്കാരിക വകുപ്പ് സ്ഥാപിച്ച ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം സമ്പൂർണ്ണ ഡിജിറ്റലൈസേഷനോടുകൂടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
ചെങ്ങന്നൂർ മണ്ഡലം സജി ചെറിയാനിൽ നിന്നും പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ബിജെപി മുന്നോട്ട് പോകുമ്പോൾ അത് സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.