National Peoples Party: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് കോൺറാഡ് സാങ്മയുടെ അധ്യക്ഷതയിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
Manipur Violence: മണിപ്പൂരില്‍ ഏപ്രിൽ 26 ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് അജ്ഞാതർ ഇവിഎമ്മുകളും വിവിപാറ്റുകളും നശിപ്പിച്ച സാഹചര്യത്തിലാണ് ഈ പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.
PM Modi about Manipur Violence: മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്രത്തിന്റെ സൂക്ഷ്മമായ ഇടപെടൽ ആണെന്നും, കലാപബാധിതർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ മണിപ്പൂരിൽ നടത്തി വരികയാണെന്നും അവകാശവാദം
Manipur Violence: കഴിഞ്ഞ ദിവസം എസ്പിയുടെ ഓഫീസ് തകർക്കാനുള്ള ശ്രമത്തിൽ ജനക്കൂട്ടം കല്ലെറിയുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തു. സംഘർഷത്തെത്തുടർന്ന് ചുരാചന്ദ്പൂർ ജില്ലയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
Manipur Riot: മെയ്തേയ് വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇവരെ മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ഹയോതക് ഫൈലൻ ഗ്രാമത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Manipur Violence Update: മേയ് 3-ന് മെയ്തേയ് സമുദായവും ഗോത്രവർഗ കുക്കി സമുദായങ്ങളും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലാണ് മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് വഴിയൊരുക്കിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.