Sarvartha Siddhi Yoga: സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിലൂടെ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയും
Sarvartha Siddhi Yoga: നേട്ടങ്ങളുടെ കാലം, ജീവിതം ഇനി മാറി മറിയാൻ പോകുന്നു
ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ ചില രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും. ഭാഗ്യ യോഗങ്ങളിലൂടെ ഇന്ന് നേട്ടമുണ്ടാകുന്നത് മൂന്ന് രാശിക്കാർക്കാണ്.
Sarvartha Siddhi Yoga:ഉയരങ്ങൾ കീഴടക്കും, നിങ്ങളുടെ ജീവിതം ഇനി മാറി മറിയും
അഞ്ച് രാശിക്കാർക്ക് അടുത്ത രണ്ട് ദിവസം വലിയ ഭാഗ്യങ്ങൾ കൈവരും. ഗജകേസരിയോഗം, രവിയോഗം, സർവ്വാർത്ഥ സിദ്ധിയോഗം എന്നീ രാജയോഗങ്ങൾ ഇവർക്ക് നേട്ടമാകും.
ഇന്ന് ചൈത്രമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ഇന്ന് സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും സൃഷ്ടിക്കപ്പെടും. അഞ്ച് രാശിക്കാർക്ക് വിഷ്ണുഭഗവാൻറെയും ഹനുമാൻറെയും പ്രത്യേക അനുഗ്രഹങ്ങൾ ഉണ്ടാകും.
Sarvartha sSddhi Yoga and Sukarma Yoga: സെപ്റ്റംബര്‍ 25 തിങ്കളാഴ്ച ആയ ഇന്ന് ചന്ദ്രന്‍ ശനിയുടെ രാശിയായ മകരത്തില്‍ സഞ്ചരിക്കുന്നു. കൂടാതെ ഇന്ന് സര്‍വാര്‍ത്ത സിദ്ധിയോഗം, സുകര്‍മ്മയോഗം, ഉത്രാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നുണ്ട്.
New Year 2023 Remedies: ഇത്തവണ പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഗ്രഹങ്ങളുടെ അപൂർവ്വ സംഗമം നടക്കുകയാണ്.3 അപൂർവ സംഗമമാണ് ആദ്യ ദിനത്തിൽ നടക്കുന്നത്. ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കും.