English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Watch
  • Kerala
  • Photos
  • Live• GT CSK 171/5 (15)
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Election
  • IPL
  • Video
  • My Money
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ
  • ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ച് സിഎസ്‌കെ; കപ്പടിച്ചത് അഞ്ചാം തവണ
  • നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു
  • Malayalam
  • SBI alert

SBI alert News

 SBI Alert: ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ...!!
SBI Jul 7, 2022, 11:13 PM IST
SBI Alert: ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ...!!
നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കിൽ, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്.  അതായത്,  നിങ്ങളുടെ ബാങ്ക്  അക്കൗണ്ടുകൾ  പ്രവര്‍ത്തനക്ഷമമാണോ എന്ന്  പരിശോധിക്കാന്‍  SBI നിര്‍ദ്ദേശിക്കുന്നു. 
SBI Alert ...!! മാർച്ച് 31 ന് ശേഷം നിങ്ങളുടെ SBI ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടാൻ സാധ്യതയുണ്ട്...!! കാരണമറിയാം
SBI Mar 14, 2022, 04:03 PM IST
SBI Alert ...!! മാർച്ച് 31 ന് ശേഷം നിങ്ങളുടെ SBI ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടാൻ സാധ്യതയുണ്ട്...!! കാരണമറിയാം
തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI. മാർച്ച് 31 ന് ശേഷം SBI -യുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടാം എന്നാണ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്. 
SBI Big Alert: SMS വഴിയുള്ള  ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് , KYC തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി എസ്ബിഐ
SBI Big Alert Mar 4, 2022, 09:37 PM IST
SBI Big Alert: SMS വഴിയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് , KYC തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി എസ്ബിഐ
ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍   ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി  രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. SMS വഴി ലഭിക്കുന്ന  എംബഡഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് ഒരു ട്വീറ്റിലൂടെ  ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
SBI Alert: മാർച്ച് 31 അവസാന തിയതി, സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഈ നിർദേശം പാലിക്കുക; മുന്നറിയിപ്പ് നൽകി എസ്ബിഐ
SBI alert Feb 23, 2022, 01:00 PM IST
SBI Alert: മാർച്ച് 31 അവസാന തിയതി, സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഈ നിർദേശം പാലിക്കുക; മുന്നറിയിപ്പ് നൽകി എസ്ബിഐ
തടസങ്ങളില്ലാതെ സേവനങ്ങള‍ ലഭ്യമാകണമെങ്കിൽ നിർബന്ധമായും ആധാറും പാനും ബന്ധിപ്പിക്കണമെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു. 2022 മാർച്ച് 31-നകം ആധാറുമായി സീഡ് ചെയ്യാത്ത പാൻ അസാധുവായി കണക്കാക്കുമെന്നും എസ്ബിഐ വ്യക്തമാക്കി.
SBI Important Alert: ഇന്‍റർനെറ്റ് ബാങ്കിംഗ്  യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ മുടങ്ങും
SBI Jan 21, 2022, 11:15 PM IST
SBI Important Alert: ഇന്‍റർനെറ്റ് ബാങ്കിംഗ് യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ മുടങ്ങും
SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക. ജനുവരി 22 ന് ആറര മണിക്കൂർ സേവനങ്ങള്‍ക്ക് മുടക്കം.
SBI ATM Cash Transaction Rules: എടിഎം  നിയമങ്ങളില്‍ മാറ്റവുമായി SBI, പണം പിന്‍വലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ്
OTP Jan 4, 2022, 02:44 PM IST
SBI ATM Cash Transaction Rules: എടിഎം നിയമങ്ങളില്‍ മാറ്റവുമായി SBI, പണം പിന്‍വലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ്
  ATM പണം തട്ടിപ്പുകൾ സാധാരണമായതോടെ തങ്ങളുടെ   ഉപയോക്താക്കളെ  ഇത്തരം തട്ടിപ്പില്‍ നിന്നും രക്ഷിക്കാന്‍  തക്ക  പുതിയ സംവിധാനവുമായി  രംഗത്ത് എത്തിയിരിയ്ക്കുകയാണ് SBI.
SBI Customer Alert..!! SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, ഈ ദിവസങ്ങളില്‍ ബാങ്കിംഗ് സേവനങ്ങള്‍ മുടങ്ങും
SBI Dec 10, 2021, 11:56 PM IST
SBI Customer Alert..!! SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, ഈ ദിവസങ്ങളില്‍ ബാങ്കിംഗ് സേവനങ്ങള്‍ മുടങ്ങും
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്ക്  മുന്നറിയിപ്പുമായി രംഗത്ത്‌.  അതായത്.  വരും  ദിവസങ്ങളില്‍  ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്ന് ബാങ്ക് അറിയിക്കുന്നു. 
SBI Customers alert! 10,000 രൂപ  പിന്‍വലിക്കണോ? ഈ ATM നിയമം തീര്‍ച്ചയായും അറിഞ്ഞിരിക്കണം
OTP Nov 29, 2021, 10:16 PM IST
SBI Customers alert! 10,000 രൂപ പിന്‍വലിക്കണോ? ഈ ATM നിയമം തീര്‍ച്ചയായും അറിഞ്ഞിരിക്കണം
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ State Bank of India (SBI) ഉപഭോക്താക്കൾക്ക് കാലാകാലങ്ങളിൽ സൗകര്യപ്രദവും സുരക്ഷിതവുമായ നിരവധി ഫീച്ചറുകൾ കൊണ്ടുവരാറുണ്ട്. 
SBI Alert! ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, എസ്ബിഐ  നല്‍കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ
State Bank of India Nov 19, 2021, 10:11 PM IST
SBI Alert! ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, എസ്ബിഐ നല്‍കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ
SBI Alert! ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, രാജ്യത്തെ ഏറ്റവും വലിയ  പൊതുമേഖല ബാങ്കായ SBI നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ...  
SBI ഉപയോക്താക്കൾക്ക്  സന്തോഷവാർത്ത; ഒറ്റ കോളിൽ വീട്ടിലെത്തും 20000 രൂപ
SBI Oct 22, 2021, 01:25 PM IST
SBI ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഒറ്റ കോളിൽ വീട്ടിലെത്തും 20000 രൂപ
SBI യുടെ ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് ഒറ്റ ഫോൺ കോളിൽ 20,000 രൂപ വരെ പിൻവലിക്കാം. അറിയാം ഈ സൗകര്യത്തെ കുറിച്ച്..
Alert..!! SBI Digital Net Banking, YONO App ഉപയോക്താക്കള്‍ ശ്രദ്ധിക്കുക,  ഈ ദിവസങ്ങളില്‍ ബാങ്കിംഗ് സേവനത്തിന് തടസം
SBI Oct 8, 2021, 11:09 PM IST
Alert..!! SBI Digital Net Banking, YONO App ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, ഈ ദിവസങ്ങളില്‍ ബാങ്കിംഗ് സേവനത്തിന് തടസം
SBI YONO App ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്...  9, 10 തിയതികളില്‍ അതായത് ശനിയാഴ്ചയും  ഞായറാഴ്ചയും  എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്ന് ബാങ്ക് അറിയിക്കുന്നു.  SBI ട്വീറ്റിലൂടെയാണ് ഈ വിവരം ഉപയോക്താക്കളെ  അറിയിച്ചിരിയ്ക്കുന്നത്‌. 
SBI Alert: SBI ഉപഭോക്താക്കൾ ശ്രദ്ധിക്കുക,  ഈ നമ്പർ അവഗണിക്കുക അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും
SBI alert Sep 20, 2021, 03:03 PM IST
SBI Alert: SBI ഉപഭോക്താക്കൾ ശ്രദ്ധിക്കുക, ഈ നമ്പർ അവഗണിക്കുക അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും
SBI Alert to Customers: എസ്ബിഐ ഉപഭോക്താക്കളോട് വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലേക്ക് വിളിക്കരുതെന്നും ഇത് ഒഴിവാക്കാൻ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.  
SBI Digital Banking alert! YONO App ഉപയോക്താക്കള്‍ ശ്രദ്ധിക്കുക,  ഈ ദിവസങ്ങളില്‍ യോനൊ ആപ്പ്  പ്രവര്‍ത്തിക്കില്ല
SBI Aug 5, 2021, 03:22 PM IST
SBI Digital Banking alert! YONO App ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, ഈ ദിവസങ്ങളില്‍ യോനൊ ആപ്പ് പ്രവര്‍ത്തിക്കില്ല
YONO App ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി SBI. വെള്ളിയാഴ്ചയും ശനിയാഴ്ചയും  എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്നാണ് ബാങ്ക്  ട്വീറ്റിലൂടെ അറിയിച്ചിരിയ്ക്കുന്നത്‌. 
SBI Customer Alert: ബാങ്കിംഗ് സേവനങ്ങൾ തുടരുന്നതിന് ഇക്കാര്യം ഉടൻ ചെയ്യുക; മുന്നറിയിപ്പുമായി SBI
SBI alert Aug 4, 2021, 09:58 AM IST
SBI Customer Alert: ബാങ്കിംഗ് സേവനങ്ങൾ തുടരുന്നതിന് ഇക്കാര്യം ഉടൻ ചെയ്യുക; മുന്നറിയിപ്പുമായി SBI
SBI Customer Alert: സെപ്റ്റംബർ 30 നകം പാൻ-ആധാർ കാർഡ് ബന്ധിപ്പിക്കാൻ എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾ ഇത് ചെയ്തില്ലെങ്കിൽ അവർക്ക് ബാങ്കിംഗ് സേവനത്തിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരും.   
SBI Alert: ഇന്നും നാളെയും Digital Banking സേവനങ്ങൾ‌ കുറച്ചുനേരത്തേക്ക് തടസപ്പെടും, ശ്രദ്ധിക്കുക..
SBI alert Jul 16, 2021, 09:48 AM IST
SBI Alert: ഇന്നും നാളെയും Digital Banking സേവനങ്ങൾ‌ കുറച്ചുനേരത്തേക്ക് തടസപ്പെടും, ശ്രദ്ധിക്കുക..
SBI Digital Banking Services: അറ്റകുറ്റപ്പണി കാരണം SBI തങ്ങളുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഇന്നും നാളെയും ഏകദേശം 2 മണിക്കൂർ തടസപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഇത് കോടിക്കണക്കിന് എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകും എന്ന കാര്യത്തിൽ സംശയമില്ല.  
SBI Alert: പ്രതിമാസം 10000 രൂപ വരുമാനം, ഇന്നുതന്നെ Annuity Scheme ൽ  നിക്ഷേപിക്കുക
SBI alert Jun 18, 2021, 03:19 PM IST
SBI Alert: പ്രതിമാസം 10000 രൂപ വരുമാനം, ഇന്നുതന്നെ Annuity Scheme ൽ നിക്ഷേപിക്കുക
SBI Annuity Scheme: ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വ്യക്തിയും തന്റെ പ്രതിമാസ വരുമാനം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതിനായി ചിലർ ജോലി മാറ്റാനും ചിലർ നിക്ഷേപം നടത്താനും ശ്രമിക്കുന്നു.   നിങ്ങൾ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്ഥിര വരുമാനത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനായ അത്തരം ചില സ്കീമുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. എസ്‌ബി‌ഐ ആന്വിറ്റി സ്കീമിൽ (SBI Annuity Scheme) നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാ മാസവും നല്ല വരുമാനം നേടാൻ കഴിയും.  
SBI Alert! ഈ അക്കൗണ്ട് ഉടമകൾ ആധാർ-പാൻ കാർഡ് സമർപ്പിക്കണം, ശ്രദ്ധിക്കുക..
SBI Jun 5, 2021, 08:48 PM IST
SBI Alert! ഈ അക്കൗണ്ട് ഉടമകൾ ആധാർ-പാൻ കാർഡ് സമർപ്പിക്കണം, ശ്രദ്ധിക്കുക..
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ KYC അപ്ഡേറ്റ് ചെയ്യാൻ മെയ് 30 വരെ സമയം നൽകിയിരുന്നു. ഇപ്പോൾ ആ സമയം കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇതുവരെ KYC പൂർത്തിയാക്കാൻ കഴിയാത്തവരുടെ അക്കൗണ്ടിന് എന്ത് സംഭവിക്കും? ഇതിന് മറുപടി നൽകിയിരിക്കുകയാണ് എസ്ബിഐ.    
SBI Alert: ബാങ്ക് തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയത്തിൽ മാറ്റം, ഉപഭോക്താക്കൾ‌ ശ്രദ്ധിക്കുക!
SBI Jun 1, 2021, 07:45 PM IST
SBI Alert: ബാങ്ക് തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയത്തിൽ മാറ്റം, ഉപഭോക്താക്കൾ‌ ശ്രദ്ധിക്കുക!
നേരത്തെ SBI യുടെ ബ്രാഞ്ച് രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിച്ചിരുന്നു എന്നാൽ ഇപ്പോൾ ഇത് 2 മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനി ബാങ്കിന്റെ ശാഖകൾ വൈകുന്നേരം 4 മണി വരെ തുറന്നിരിക്കും.  
SBI Alert! പണം പിൻവലിക്കൽ നിയമങ്ങളിൽ മാറ്റം,  ഇനി ഒരു ദിവസം കൂടുതൽ പണം പിൻവലിക്കാം
SBI May 30, 2021, 04:54 PM IST
SBI Alert! പണം പിൻവലിക്കൽ നിയമങ്ങളിൽ മാറ്റം, ഇനി ഒരു ദിവസം കൂടുതൽ പണം പിൻവലിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ചെക്ക്, പിൻവലിക്കൽ ഫോമുകൾ വഴി പണം പിൻവലിക്കൽ പരിധി വർദ്ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഉപയോക്താക്കൾക്ക് ഒരു ദിവസം 25000 രൂപ വരെ പിൻവലിക്കാം. 
SBI ഉപയോക്താക്കൾക്കായി പ്രത്യേക നമ്പർ പുറത്തിറക്കി, ഇനി കാര്യങ്ങൾ നടത്താൻ ഒറ്റ കോൾ മതി!
SBI May 8, 2021, 03:16 PM IST
SBI ഉപയോക്താക്കൾക്കായി പ്രത്യേക നമ്പർ പുറത്തിറക്കി, ഇനി കാര്യങ്ങൾ നടത്താൻ ഒറ്റ കോൾ മതി!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) തങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും വേണ്ടി കോൺടാക്റ്റ്ലെസ് സേവനം അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ചില അടിയന്തിര ജോലികൾക്കായിട്ടാണെങ്കിൽ പോലും ബാങ്കിൽ പോകേണ്ട ആവശ്യമില്ല.    
  • 1
  • 2
  • Next
  • last »

Trending News

  • Actress Navya Nair: നവ്യാ നായർ ആശുപത്രിയിൽ; സന്ദർശിച്ച് നടി നിത്യാ ദാസ്
    Actress Navya Nair

    Actress Navya Nair: നവ്യാ നായർ ആശുപത്രിയിൽ; സന്ദർശിച്ച് നടി നിത്യാ ദാസ്

  • Kottayam Couple Swapping: പങ്കാളി കൈമാറ്റ കേസിൽ പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു
    Couple Swapping
    Kottayam Couple Swapping: പങ്കാളി കൈമാറ്റ കേസിൽ പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു
  • സ്വകാര്യ ബസിൽ യുവതിയ്‌ക്ക്‌ നേരെ പരസ്യമായി സ്വയംഭോഗം; മധ്യവയസ്കന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി
    Kannur
    സ്വകാര്യ ബസിൽ യുവതിയ്‌ക്ക്‌ നേരെ പരസ്യമായി സ്വയംഭോഗം; മധ്യവയസ്കന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി
  • Sulaikha Manzil Ott Update: സുലൈഖ മൻസിൽ ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?
    Sulaikha Manzil
    Sulaikha Manzil Ott Update: സുലൈഖ മൻസിൽ ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?
  • Tirur Hotel Owner Murder case: ഷിബിലിയേയും ഫര്‍ഹാനയേയും 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
    Crime news
    Tirur Hotel Owner Murder case: ഷിബിലിയേയും ഫര്‍ഹാനയേയും 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
  • Shukra Gochar 2023:  ശുക്രന്റെ രാശിമാറ്റം; ഈ രാശിക്കാർ സൂക്ഷിക്കുക!
    Shukra Gochar
    Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം; ഈ രാശിക്കാർ സൂക്ഷിക്കുക!
  • Financial Fraud Case: ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ
    Cheating Case
    Financial Fraud Case: ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ
  • IPL Final 2023 : ഇതെന്താ മിന്നലോ...? ഗില്ലിനെ പുറത്താക്കിയ ധോണിയുടെ അതിവേഗ സ്റ്റമ്പിങ്
    IPL 2023
    IPL Final 2023 : ഇതെന്താ മിന്നലോ...? ഗില്ലിനെ പുറത്താക്കിയ ധോണിയുടെ അതിവേഗ സ്റ്റമ്പിങ്
  • Adipurush New Song: 'റാം സിയാ റാം...' മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗിലിടം നേടി ആദിപുരുഷിലെ പുതിയ വീഡിയോ ​​ഗാനം
    Adipurush
    Adipurush New Song: 'റാം സിയാ റാം...' മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗിലിടം നേടി ആദിപുരുഷിലെ പുതിയ വീഡിയോ ​​ഗാനം
  • 2018 Movie : മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥ ഇനി ഒടിടിയിലേക്ക്; 2018 സിനിമയുടെ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചു
    2018 Movie
    2018 Movie : മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥ ഇനി ഒടിടിയിലേക്ക്; 2018 സിനിമയുടെ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചു
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2023 India Dot Com Private Limited. All rights reserved.