Game Of Thrones Indian Version: ഗെയിം ഓഫ് ത്രോൺസ് എന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരീസ് ആണ്. സീരീസിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.
മീര ആദ്യമായി സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ 'ഫറാ ഗോസ് ബാംഗ്' എന്ന ചലച്ചിത്രം ആദ്യ നോറ എഫ്രോൺ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിന് മുൻപും ഇത്തരത്തിൽ നിരവധി ടെലിവിഷൻ സീരീസുകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും മിസ് മാർവൽ സംവിധാനം ചെയ്യാൻ മാർവലിന്റെ പ്രൊഡ്യൂസറായ കെവിൻ ഫെയ്ജ് ക്ഷണിച്ചതോടെയാണ് മീര മേനോൻ മാർവൽ ആരാധകർക്കിടയിൽ സുപരിചിതയാകുന്നത്.
ലോകമെമ്പാടും ഒരു വികാരമായി മാറിയ സ്ക്വിഡ് ഗെയിംസിന്റെ ആദ്യ ഭാഗം നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിരുന്നു. സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് ആത്മഹത്യയുടെ വക്കിലായ വ്യക്തികളെ വശീകരിച്ച് അവരെ കുട്ടികൾ കളിക്കുന്ന ചില കളികള് കളിപ്പിക്കുകയും അത് ജയിച്ചാൽ അവർക്ക് കോടിക്കണക്കിന് പണം വാഗ്ദാനം ചെയ്യുന്നതുമാണ് സ്ക്വിഡ് ഗെയിംസ് എന്ന വെബ് സീരീസിന്റെ പ്രമേയം.
സാധാരണയായി ഒരു മമ്മിയുടെ രൂപത്തിലാണ് ഖോൻഷു ദേവനെ ചിത്രീകരിക്കാറുള്ളത്. മുടി വശങ്ങളിലേക്ക് പിന്നിയിട്ട് കഴുത്തിൽ മെനറ്റ് എന്നറിയപ്പെടുന്ന ആഭരണവും, കയ്യിൽ അധികാരചിഹ്നങ്ങളും ഉള്ള ഒരു രൂപമാണ് ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഖോൻഷുവിന്റേത്. എന്നാൽ മൂൺനൈറ്റ് എന്ന വെബ് സീരീസിൽ കാക്കയുടെ തലയുള്ള ഒരു മനുഷ്യരൂപം ആയാണ് ഖോൻഷുവിനെ ചിത്രീകരിച്ചിട്ടുള്ളത്.
ആരാധക വൃന്ദങ്ങളുടെ ആകാംക്ഷക്ക് വിരാമമിട്ട് പ്രൊഫസ്സറും കൂട്ടുകാരും സെപ്റ്റംബറിൽ നെറ്റ്ഫ്ലിക്സിലേക്ക് എത്തും. മണി ഹേയ്സ്റ്റ് സീസൺ 5 ൻറെ (Money Heist season 5 ) റീലിസിങ്ങ് തീയ്യതി വന്നതോടെ പ്രേക്ഷകരും ആകാംക്ഷയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.