Pathaan Movie OTT Update : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസാണ്.
ബോളിവുഡ് റാണി ദീപിക പദുകോണ്‍ നായികയായി എത്തുന്ന പത്താന് സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവന്നു. സിനിമയ്ക്കും ഗാനത്തിനും എതിരെ നിരവധി വിവാദങ്ങള്‍ ഉയരുന്ന സമയത്ത് രണ്ടാമത്തെ ഗാനം മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
Jhoome Jo Pathaan Song Out Now : കുമാർ വരികൾ ഒരുക്കിയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വിശാലും ശേഖറും ചേർന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിങ്, സുകൃതി കാക്കർ, വിശാൽ, ഷെയ്ഖർ എന്നിവർ ചേർന്നാണ്.
Shah Rukh Khan Empire List : എമ്പയർ മാഗസിൻ പുറത്തിറക്കിയ പട്ടികയിലെ ഏക ഇന്ത്യൻ അഭിനേതാവാണ് ഷാരുഖ് ഖാൻ. നാല് പതിറ്റാണ്ടായി അഭിനയ മേഖലയിലുള്ള ഷാരുഖിന് ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങൾ കുറവാണെന്നും എമ്പയർ മാഗസിന്റെ പ്രൊഫൈലിൽ പറയുന്നു.
Pathan Row: ദീപിക അണിഞ്ഞ കാവി നിറത്തിലുള്ള ബിക്കിനി, ഷാരൂഖ് ഖാന് അണിഞ്ഞിരുന്ന പച്ച നിറത്തിലുള്ള ഷര്‍ട്ട്, ഗാനത്തിലെ ചില സീനുകള്‍ കാവി നിറത്തെ അപമാനിക്കുന്നതാണ് എന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിക്കുന്നത്.
Shah Rukh Khan: ഷാരുഖ് ഖാൻ നായകനാകുന്ന 'പത്താൻ' സിനിമയിലെ രംഗങ്ങളും നടി ദീപിക പദുക്കോണിന്റെ കാവി നിറത്തിലുള്ള ബിക്കിനിയു൦ സംബന്ധിച്ച് കുറച്ച് ദിവസങ്ങളായി വിവാദങ്ങൾ നിലനിൽക്കുകയാണ്.
Prithviraj Sukumaran Latest Interview : 2022 ൽ റിലീസായ നിരവധി ബോളിവുഡ് സിനിമകളിൽ ഗംഗുഭായ് കത്യവാടി, ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2, ദൃശ്യം 2 തുടങ്ങി ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ് ഹിറ്റായി മാറിയത്.
Shahrukh Khan at Vaishno Devi Temple: രണ്ട് മുസ്ലീം മത വിശ്വാസികളായ ബോളിവുഡ് താരങ്ങള്‍ നടത്തിയ ഹൈന്ദവ ആരാധനയില്‍ പ്രതികരണവുമായി ഇപ്പോള്‍ മധ്യ പ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര എത്തിയിരിയ്ക്കുകയാണ്.
Shah Rukh Khan Visits Vaishno Devi: ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാന്റെ ചിത്രം പുറത്തുവരുന്നത്. ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിയ്ക്കുമ്പോള്‍ ചിത്രത്തിന്റെ വിജയത്തിനായിഎല്ലാ ദൈവങ്ങളേയും കൂട്ട് പിടിച്ചിരിയ്ക്കുകയാണ് കിംഗ് ഖാന്...!!
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ചിത്രത്തിന് വേണ്ടി ഷാരൂഖ് ഖാൻ ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
കിംഗ് ഖാന് ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഡങ്കിയുടെ ചിത്രീകരണത്തിനായി സൗദി അറേബ്യയില്‍ എത്തിയ അവസരത്തിലായിരുന്നു അദ്ദേഹം ഉംറ നിര്‍വ്വഹിച്ചത്.
പിറന്നാള്‍ ദിനത്തില്‍ സ്വന്തം സ്റ്റൈലില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് കിംഗ് ഖാന് ഷാരൂഖ് ഖാന്. അര്‍ദ്ധരാത്രിയില്‍ ആരാധകര്‍ക്ക് നല്കിയ സര്‍പ്രൈസ് കൂടാതെ രണ്ടാം തവണയും SRK ആരാധകര്‍ക്കായി മന്നത്തിന്റെ ബാല്‍ക്കണിയില്‍ എത്തി .
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.