New Year 2023 Remedies: ഇത്തവണ പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഗ്രഹങ്ങളുടെ അപൂർവ്വ സംഗമം നടക്കുകയാണ്.3 അപൂർവ സംഗമമാണ് ആദ്യ ദിനത്തിൽ നടക്കുന്നത്. ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കും.
Shani Favorite Rashi: നീതിയുടെ ദൈവം എന്നറിയപ്പെടുന്ന ഗ്രഹമാണ് ശനി. ഓരോരുത്തരും ചെയ്യുന്ന കർമ്മത്തിന് അനുസരിച്ചുള്ള ഫലമാണ് ശനി നൽകുന്നത്. എങ്കിലും ശനിയെന്നു കേൾക്കുമ്പോഴേ എല്ലാവർക്കും പേടിയാണ്.
Shani Favorite Zodiac: ശനി മനുഷ്യർക്ക് അവരുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു. എന്നിരുന്നാലും ശനിയെന്നു കേൾക്കുമ്പോഴേ ആളുകൾക്ക് ഭയമാണ്. ശനി മകരം, കുംഭം എന്നീ രണ്ട് രാശിക്കാരുടെ അധിപനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് രാശിക്കാർ ശനിക്ക് പ്രിയപ്പെട്ടവരാണ്. ഇത് കൂടാതെയും ചില രാശികളുണ്ട് അതിനേയും ശനിക്ക് ഇഷ്ടമാണ്. ഇവരെ ഏഴര ശനി കണ്ടക ശനി കാലത്തു പോലും അധികം ബുദ്ധിമുട്ടിക്കില്ല.
Shani Margi 2022: ഒക്ടോബർ 23 ന് ശനി വക്രഗതിയിൽ നിന്നും നേർരേഖയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ജൂലൈ മുതൽ ശനി വക്രഗതിയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ജ്യോതിഷ പ്രകാരം മാറ്റ് ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി പതിയെ ഇഴഞ്ഞു നീങ്ങുന്ന ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനി ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ ഏകദേശം രണ്ടര വർഷമെടുക്കും. ശനി സംക്രമിക്കുമ്പോൾ അല്ലെങ്കിൽ സ്ഥാനം മാറുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശികളിലും അനുഭവപ്പെടും. ശനിയുടെ സംക്രമം നാല് രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല ഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം.
Shani Margi 2022: ശനി സ്വന്തം രാശിയായ മകരത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ശനിയുടെ ഈ മാറ്റം എല്ലാ രാശികളിലും നേരിട്ട് സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഈ സഞ്ചാര മാറ്റം ശുഭഫലങ്ങൾ നൽകുന്നതെന്ന് നമുക്ക് നോക്കാം.
Shani Margi 2022 Impact: ഈ വർഷം ധന്തേരസ് ദിനം കൂടുതൽ ശുഭകരമായിരിക്കും. കാരണം ഈ ദിവസം നീതിയുടെ ദേവൻ എന്നറിയപ്പെടുന്ന ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നു. അതിന്റെ സ്വാധീനം 12 രാശിക്കാരുടെ ജീവിതത്തിലും ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയത്ത്ഗുണം ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Shani Margi 2022: നീതിയുടെ ദേവനായ ശനി ഒക്ടോബർ 23 ന് അതായത് ധന്തേരസ് ദിനത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ ശുഭ അവസരത്തിൽ ദീപാവലിയിൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭവും കിടിലൻ ആനുകൂല്യങ്ങളും.
ജ്യോതിഷ പ്രകാരം, ദീപാവലിയിൽ അതായത് ഒക്ടോബർ 23 ന് ശനി മകരത്തിൽ നീങ്ങും. ദീപാവലി ദിനത്തിൽ ശനിയുടെ സ്വാധീനം മിക്ക രാശിക്കാർക്കും നല്ലതായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, ശനി സംക്രമിക്കുന്നതിനാൽ, ജോലി, ബിസിനസ്സ് മുതലായവയിൽ നല്ല ഫലങ്ങൾ ഉണ്ടാകും. അതേ സമയം പലർക്കും അവരുടെ ദീർഘകാല പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. ദീപാവലി ദിനത്തിൽ ശനി മാർഗി ഏത് രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് കണ്ടെത്താം
Saturn Vakri 2022 Date and Effects: ജ്യോതിഷമനുസരിച്ച് ശനി 30 വർഷത്തിന് ശേഷം സ്വന്തം രാശിയായ മകരത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ശനിയുടെ ഈ ചലനം 3 രാശിക്കാർക്ക് നൽകും വൻ സമ്പത്തും വിജയവും.
Shani Margi 2022: ന്യായത്തിന്റെ ദേവനാണ് ശനിയെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ശനി രാശി മാറും. അത് ഈ 2 രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും.
ഹിന്ദു ഗ്രന്ഥങ്ങൾ അനുസരിച്ച് ശനി ഭഗവാനെ നീതിയുടെ ദൈവമായാണ് കണക്കാക്കുന്നത്. ശനി ദേവന്റെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും. ഇതനുസരിച്ച് 2022 ഒക്ടോബർ 23 മുതൽ 2023 ജനുവരി 17 വരെ ശനി മകര രാശിയിലായിരിക്കും. ശനി മകരം രാശിയിൽ സഞ്ചരിക്കുമ്പോൾ രണ്ട് രാശികൾക്ക് പ്രത്യേക കൃപ ലഭിക്കും. ഇക്കൂട്ടർ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം വിജയം നേടും. ആരണ്ട് രാശികൾ ഏതൊക്കെയാമെന്ന് നോക്കാം.
ഭാരതീയ മതഗ്രന്ഥങ്ങളിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ഒരു മനുഷ്യന്റെ പ്രവൃത്തിക്കനുസരിച്ചുള്ള ഫലം ശനി ദേവൻ നൽകും. ശനി പ്രസാദിച്ചാൽ തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുമെന്നും എന്നാൽ ശനിയുടെ വക്ര ദൃഷ്ടി ആരിലെങ്കിലും പതിഞ്ഞാൽ പിന്നെ അവരുടെ ജീവിതം ദുരിതം കൊണ്ട് നിറയും എന്നുമാണ് പറയാറുള്ളത്. ശനി പലപ്പോഴും രാശി മാറിക്കൊണ്ടിരിക്കും. ഇത് 12 രാശികളേയും ബാധിക്കും.
Shani Gochar July 2022: 2022 ജൂലൈ 12-ന് ശനി രാശിമാറും. ഈ സമയത്ത് ശനി വക്ര ഗതിയിൽ സഞ്ചരിക്കുകയാണ്. അതേ അവസ്ഥയിൽ തന്നെയാണ് കുംഭം രാശിയിൽ നിന്നും മകര രാശിയിൽ പ്രവേശിക്കുന്നത്. ശനിയുടെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.