മാണി സി കാപ്പന് എന്‍സിപിയിലേക്ക് തിരികെ എത്തിയേക്കും എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തിരികെ എത്തിയാല്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെ വലിയ വാഗ്ദാനങ്ങള്‍ ഉണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബാബു കാർത്തികേയൻ, വൈസ് പ്രസിഡന്റ് P ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രമുഖ വിഭാഗം പാർട്ടി വിട്ടു. മലപ്പുറം, കോഴിക്കോട് ജില്ലാ കമിറ്റികളും മഹിളാ ഘടകം സംസ്ഥാന കമിറ്റിയും പിരിച്ചു വിട്ടു
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ തനിക്കുണ്ടായിരുന്ന അതൃപ്തി യുഡിഎഫ് (UDF) നേതാക്കളെ അറിയിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താനാണ് മാണി സി കാപ്പൻ മുംബൈയിലെത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് മാണി സി. കാപ്പന് ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തുന്നത് എന്നാണ് റിപ്പോർട്ട്.
തങ്ങളുടെ സീറ്റ് എൻ.സി.പിക്ക് വിട്ടുനൽകാനാണ് സാധ്യതയെന്ന് പി.ജെ ജോസഫ് പറയുന്നുയ സൂചന. തൊടുപുഴ നഗരസഭ ഒരുവർഷത്തിനുള്ളിൽ തിരിച്ചുപിടിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിശ്വാസം. നിലവിൽ
എംഎൽഎ ആയിരുന്നിട്ടും മാണി സി കാപ്പനെ പൊതുയോഗങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കാത്തത് എൻസിപി പ്രവർത്തകർക്കിടയിൽ കടുത്ത അമർഷത്തിന് കാരണമാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.