ഏറെ വിവാദമായ ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയേയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു.
Shine Tom Chacko:നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് തിരിച്ചടി
Onathallu Revival Campaign: അന്യം നിന്ന് പോയ ഓണത്തല്ല് എന്ന വിനോദത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ക്യാമ്പയിൻ ആരംഭിക്കുകയാണ്.
Shine Tom's Fathers Funeral updates:രാവിലെ പത്തര മണിയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിൽ സംസ്കാര ചടങ്ങുകള്‍ നടക്കും
ചാക്കോയുടെ മരണവിവരം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
Actor Shine Tom Chacko Accident Updates:ഇന്നലെ വെളുപ്പിനെ ധർമ്മപുരി കൊമ്പനഹള്ളിയിൽ വെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
പിതാവ് ചാക്കോയുടെ വേര്‍പാട് താങ്ങാനാവാത്ത അവസ്ഥയിലാണ് ഷൈനും കുടുംബവും
Shine Tom Chacko Accident News: തൃശൂരിലെത്തിയതിന് ശേഷം തുടർ ചികിത്സ നൽകും. വലത് കൈക്കാണ് ഷൈനിന് പരിക്കേറ്റത്.
Shine Tom Chacko Accident Updates: ഷൈനിന്റെ ചികിത്സയ്ക്കായി എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് പോകവെയായിരുന്നു അപകടം
Shine Tom Chacko: ഷൈനിന് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം.
ലഹരിയിൽ നിന്ന് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് താരത്തെ മാറ്റാൻ തീരുമാനമായത്.
താൻ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂറിൽ തന്നെ മടക്കി അയക്കണമെന്നും ഷൈൻ ടോം ചാക്കോ.
Hybrid Cannabis Case Updates:കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് നടന്മാരെ ചോദ്യം ചെയ്യുക.
Shine Tom Chacko Drug Case:ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചത്
വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ ശേഖരിച്ച ശേഷമാണ് എക്സൈസിന്‍റെ ഈ നീക്കം. തസ്ലിമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണെന്നാണ് റിപ്പോർട്ട്.
Shine Tom Chacko:ലഹരി ഉപയോഗിച്ചുവെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചുവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍
Vincy Shine Tom Chacko Issue Closed: ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി.