UV Rays Protection: സൂര്യപ്രകാശമേല്‍ക്കുന്നത് ശരീരത്തിന് ഗുണകരമാണ്, എന്നാല്‍, സൂര്യപ്രകാശമേല്‍ക്കുന്നതോടൊപ്പം ചര്‍മ്മത്തെ സൂര്യന്റെ അൾട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതും അനിവാര്യമാണ്
Skin Protection: സൂര്യന്റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനായി സൺസ്ക്രീൻ പ്രയോഗിക്കുക, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നടപടികൾ ഉചിതമാണ്
മനുഷ്യ ശരീരത്തിന് വിറ്റാമിന്‍ D ഏറെ ആവശ്യമാണ്. സൂര്യപ്രകാശം വിറ്റാമിന്‍ D യുടെ സ്രോതസാണ്. നമ്മുടെ ശരീരത്തില്‍ വിറ്റാമിന്‍ D ഉത്പാദിപ്പിക്കപ്പെടാനായി സൂര്യപ്രകാശമേല്‍ക്കണം എന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്.
ഏത് തരം ചർമ്മം ഉള്ളവർക്കും ഉപയോഗിക്കാൻ പറ്റുന്നതാണ് വെളിച്ചെണ്ണ. നിങ്ങളുടെ ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ സൂര്യാഘാതമേറ്റ പാടുകളോ ഉണ്ടായാൽ അതിന് വെളിച്ചെണ്ണ ഒരു മികച്ച പരിഹാരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.