പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് കഠിന കഠോരമീ അണ്ഡകടാഹം ചിത്രീകരിച്ചത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഹർഷദ് ആണ് ഈ ചിത്രത്തിന്റെയും തിരക്കഥ.
ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിൽ നായക കഥാപാത്രമായി എത്തുന്നത് സൈജു കുറുപ്പാണ്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഫിലിം മേക്കർ രാഹുൽ റജി നായരുടേതാണ് കഥ.
Actor Prashanth Alexander Interview: 2002 ൽ ഇറങ്ങിയ 'നമ്മൾ' എന്ന കമൽ ചിത്രത്തിലൂടെയാണ് പ്രശാന്ത് അലക്സാണ്ടറുടെ മലയാള സിനിമയിലെ അരങ്ങേറ്റം. തുടർന്ന് ചെറിയ വേഷങ്ങൾ എല്ലാം കൈകാര്യം ചെയ്ത നടൻ തന്റെ 22 വർഷത്തെ കരിയറിനൊടുവിലാണ് പുരുഷ പ്രേതം എന്ന സിനിമയിലൂടെ നായക കഥാപാത്രം ചെയ്യുന്നത്.
Purusha Pretham Movie OTT Release : ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവാണ് ചിത്രത്തിൻറെ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്
Free OTT Offers: ടൈംസ് പ്രൈമിന്റെ സഹായത്തോടെ, നിങ്ങൾക്ക് രണ്ട് OTT പ്ലാറ്റ്ഫോമിന്റെയും സബ്സ്ക്രിപ്ഷനുകൾ ലഭിക്കും. 6 മാസത്തേക്കാണ് ഇവ രണ്ടും ലഭിക്കുന്നത്
Purusha Pretham Movie OTT Release Date : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം മാർച്ച് 24 ന് റിലീസ് ചെയ്യും.ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.