' ഞാൻ ആദ്യമായി ബോളീവുഡിൽ എത്തിയപ്പോൾ പലരും പറഞ്ഞതാണ് നിങ്ങൾ സൗത്തിൽ നിന്ന് വന്നതാണെന്ന് പുറത്ത് പറയരുത് എന്ന്. എന്തെന്നാൽ ആളുകൾ നിങ്ങളെ ഒരു സൗത്ത് ഇന്ത്യൻ നടി ആയി കണ്ട് വില കുറച്ച് കാണും എന്നാണ് അതിന് അവർ നൽകിയ വിശദീകരണം.
മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ വ്യാപകമായി മൊഴിമാറ്റി ഇറക്കുന്ന നടപടി ബോളിവുഡിൽ ആശയ ദാരിദ്രം നേരിടുന്നത് കൊണ്ടാണെന്നാണ് സിനിമ മേഖലയ്ക്കും പുറത്തുമുള്ളവർ കുറ്റപ്പെടുത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.