sp

CAAയ്‌ക്കെതിരെ പ്രതിഷേധിക്കൂ, പെൻഷൻ നേടൂ, SPയെ വിമര്‍ശിച്ച് BJP

CAAയ്‌ക്കെതിരെ പ്രതിഷേധിക്കൂ, പെൻഷൻ നേടൂ, SPയെ വിമര്‍ശിച്ച് BJP

പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന സമാജ് വാദി പാര്‍ട്ടിയുടെ വാഗ്ദാനത്തെ രൂക്ഷമായി വിമര്‍ശിച്ച് BJP.  

Jan 4, 2020, 04:44 PM IST
കൂടത്തായി കൊലപാതക പരമ്പര: ജോളി എസ്പി ഓഫീസില്‍, ജ്യോത്സ്യനോട് ഹാജരാകാന്‍ നിര്‍ദ്ദേശം

കൂടത്തായി കൊലപാതക പരമ്പര: ജോളി എസ്പി ഓഫീസില്‍, ജ്യോത്സ്യനോട് ഹാജരാകാന്‍ നിര്‍ദ്ദേശം

കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണം മുന്നോട്ടുനീങ്ങുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ റോജോ തോമസിന്‍റെ മൊഴിയെടുക്കല്‍ തുടരുകയാണ്. 

Oct 15, 2019, 03:07 PM IST
കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരന്‍ റോജോ തോമസ് എസ്പി ഓഫീസില്‍

കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരന്‍ റോജോ തോമസ് എസ്പി ഓഫീസില്‍

കൂടത്തായി സംഭവത്തിലെ പരാതിക്കാരന്‍ റോജോ തോമസ് മൊഴി നല്‍കാനായി എസ്പി ഓഫീസിലെത്തി. 

Oct 15, 2019, 11:48 AM IST
ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കും... പക്ഷേ, അത് അവരുമായിട്ടല്ല!!

ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കും... പക്ഷേ, അത് അവരുമായിട്ടല്ല!!

ഉത്തര്‍പ്രദേശ് വീണ്ടും ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ്. ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ സ്വീകരിക്കുന്ന രണനീതിയെക്കുറിച്ചുള്ള സൂചന നല്‍കി സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്..

Sep 9, 2019, 07:40 PM IST
ഉന്നാവോ സംഭവത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം

ഉന്നാവോ സംഭവത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം

ഉന്നാവോ അപകടത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം.

Jul 30, 2019, 02:03 PM IST
ചന്ദ്രശേഖറുടെ മകനും എസ്പി നേതാവുമായ നീരജ് ശേഖര്‍ ബിജെപിയിലേക്ക്!!

ചന്ദ്രശേഖറുടെ മകനും എസ്പി നേതാവുമായ നീരജ് ശേഖര്‍ ബിജെപിയിലേക്ക്!!

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകനും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ നീരജ് ശേഖര്‍ പാര്‍ട്ടി അംഗത്വവും രാജ്യസഭാ എം.പി സ്ഥാനവും രാജിവച്ചു. രാജി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അംഗീകരിച്ചു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂറിനും ഒപ്പം എത്തിയാണ് നീരജ് രാജിക്കത്ത് നല്‍കിയത്.

Jul 16, 2019, 03:56 PM IST
'സഖ്യം പരീക്ഷണമായിരുന്നു, പക്ഷെ വിജയിച്ചില്ല', അഖിലേഷ് യാദവ്

'സഖ്യം പരീക്ഷണമായിരുന്നു, പക്ഷെ വിജയിച്ചില്ല', അഖിലേഷ് യാദവ്

ലോക്സഭാ തിരഞ്ഞെടുപ്പിനോടുനുബന്ധിച്ച് ഉത്തര്‍ പ്രദേശില്‍ രൂപമെടുത്ത എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ പരാജയ കാരണം വിശദീകരിച്ച് എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്.

Jun 5, 2019, 04:32 PM IST
തേജ് ബഹാദൂറിന്‍റെ ഹർജി തള്ളി

തേജ് ബഹാദൂറിന്‍റെ ഹർജി തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്‍റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി. പരാതിയില്‍ യാതൊരു അടിസ്ഥാനവും കാണുന്നില്ല എന്നാണ് പരാതി പരിഗണിച്ച ബെഞ്ച് ചൂണ്ടിക്കാട്ടിയത്.

May 9, 2019, 02:11 PM IST
തേജ് ബഹാദൂറിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ...

തേജ് ബഹാദൂറിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്‍റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

May 9, 2019, 10:41 AM IST
തേജ് ബഹാദൂര്‍ യാദവിന്‍റെ പത്രിക തള്ളിയ തീരുമാനം പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി

തേജ് ബഹാദൂര്‍ യാദവിന്‍റെ പത്രിക തള്ളിയ തീരുമാനം പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്‍റെ പത്രിക തള്ളിയ തീരുമാനം പരിശോധിക്കാന്‍ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. 

May 8, 2019, 03:18 PM IST
"മഹാസഖ്യം ബിജെപിയെ പിഴുതെറിയും"

"മഹാസഖ്യം ബിജെപിയെ പിഴുതെറിയും"

ഭരണകക്ഷിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി...

May 5, 2019, 12:54 PM IST
വാരാണസിയില്‍ മോദിയ്ക്കെതിരെ പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ്!!

വാരാണസിയില്‍ മോദിയ്ക്കെതിരെ പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ്!!

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ തന്ത്രം മാറ്റി മഹാസഖ്യം!!

Apr 29, 2019, 04:20 PM IST
അസം ഖാന്‍റെ പിടിയില്‍നിന്നും റാംപൂരിനെ രക്ഷിക്കുക തന്‍റെ ലക്ഷ്യം: ജയപ്രദ

അസം ഖാന്‍റെ പിടിയില്‍നിന്നും റാംപൂരിനെ രക്ഷിക്കുക തന്‍റെ ലക്ഷ്യം: ജയപ്രദ

അസം ഖാന്‍ ഒരു നല്ല "അഭിനേതാവാണ്", തന്‍റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് നടിയും റാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ജയപ്രദ ആരോപിച്ചു. 

Apr 8, 2019, 02:09 PM IST
ബിജെപിക്കാര്‍ പറഞ്ഞാല്‍ അത് ശരി, ഞങ്ങള്‍ പറഞ്ഞാല്‍ തെറ്റ്, ഇതെന്ത് ന്യായം?

ബിജെപിക്കാര്‍ പറഞ്ഞാല്‍ അത് ശരി, ഞങ്ങള്‍ പറഞ്ഞാല്‍ തെറ്റ്, ഇതെന്ത് ന്യായം?

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. 

Apr 6, 2019, 06:13 PM IST
സൈന്യത്തെ ബിജെപി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് അഖിലേഷ് യാദവ്

സൈന്യത്തെ ബിജെപി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് അഖിലേഷ് യാദവ്

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. 

Mar 10, 2019, 06:39 PM IST
മഹാസഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും

മഹാസഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും

എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കും. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നുമാണ് മായാവതി പറഞ്ഞത്.  

Jan 12, 2019, 01:05 PM IST
കോണ്‍ഗ്രസിനെ കൈവിട്ട് അഖിലേഷ്!!

കോണ്‍ഗ്രസിനെ കൈവിട്ട് അഖിലേഷ്!!

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ കൈവിടുന്നുവെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലഖ്നൗവില്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

Dec 26, 2018, 05:35 PM IST
മധ്യപ്രദേശ്: സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ച് ഗവര്‍ണര്‍

മധ്യപ്രദേശ്: സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ച് ഗവര്‍ണര്‍

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു. ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷമില്ല എങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയ്ക്കാണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചത്.

Dec 12, 2018, 01:30 PM IST
കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി!!

കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി!!

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മധ്യപ്രദേശില്‍ അവസാന ഫലം വ്യക്തമായിരിക്കുകയാണ്. അതനുസരിച്ച് കേവല ഭൂരിപക്ഷത്തിനടുത്ത് കോണ്‍ഗ്രസ്‌ സ്ഥാനമുറപ്പിച്ചു.

Dec 12, 2018, 11:17 AM IST
എസ്​.പിയ്ക്ക് തിരിച്ചടി, ശിവ്​പാൽ യാദവ്​ പാര്‍ട്ടി വിട്ടു

എസ്​.പിയ്ക്ക് തിരിച്ചടി, ശിവ്​പാൽ യാദവ്​ പാര്‍ട്ടി വിട്ടു

സമാജ്‌വാദി പാര്‍ട്ടി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങള്‍ നടത്തവേ മുതിര്‍ന്ന നേതാവായ ശിവ്​പാൽ യാദവ് പാര്‍ട്ടി വിട്ടു. പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവിന്‍റെ സഹോദരനാണ് ശിവ്​പാൽ യാദവ്​.

Aug 29, 2018, 06:04 PM IST
2019 ലോക്സഭാ തിരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശില്‍ വിശാലസഖ്യം!!

2019 ലോക്സഭാ തിരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശില്‍ വിശാലസഖ്യം!!

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണ്ണായക പ്രഖ്യാപനവുമായി 'നിര്‍ണ്ണായക' സംസ്ഥാനമായ ഉത്തര്‍ പ്രദേശ്. ലോക്സഭയിലേയ്ക്ക് ഏറ്റവുമധികം അംഗങ്ങളെ നല്‍കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. അതിനാല്‍ രാജ്യം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്‌ ഈ സംസ്ഥാനം തന്നെ.

Aug 3, 2018, 07:56 PM IST
രാജ്യസഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടരുന്നു; പ്രതീക്ഷയോടെ മുന്നണികള്‍

രാജ്യസഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടരുന്നു; പ്രതീക്ഷയോടെ മുന്നണികള്‍

രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും വോട്ടെണ്ണല്‍ തുടരുകയാണ്. കേരളം ഉള്‍പ്പടെ പതിനാറ് സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 33 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്.

Mar 23, 2018, 08:36 PM IST
യു.പി, ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് അഞ്ചിടങ്ങളില്‍; ഗോരഖ്പൂരില്‍ നിര്‍ണായക പോരാട്ടം

യു.പി, ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് അഞ്ചിടങ്ങളില്‍; ഗോരഖ്പൂരില്‍ നിര്‍ണായക പോരാട്ടം

രാജ്യം മുഴുവന്‍ ചര്‍ച്ചയായ ശിശുമരണ പരമ്പരകളുടെ പശ്ചാത്തലത്തിലെ ഗോരഖ്പൂരിലെ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്

Mar 11, 2018, 09:27 AM IST
 യോഗിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം: എസ്.പി നേതാവിനെതിരെ കേസ്

യോഗിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം: എസ്.പി നേതാവിനെതിരെ കേസ്

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് മുന്‍ എം.പിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ കമല പ്രസാദ് റാവത്തിനെതിരെ കേസ്.

Jan 24, 2018, 05:58 PM IST
മഥുരയില്‍ സംഘര്‍ഷം; രണ്ട് പോലീസുക്കാരും, 22 പ്രക്ഷോഭകാരികളും കൊല്ലപ്പെട്ടു

മഥുരയില്‍ സംഘര്‍ഷം; രണ്ട് പോലീസുക്കാരും, 22 പ്രക്ഷോഭകാരികളും കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ മഥുരയില്‍  സ്വദിന്‍ ഭാരത് ആന്തോളന്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ടു. മഥുര മുകുള്‍ ദ്വിവേദി പൊലീസ് സുപ്രണ്ട് സന്തോഷ് യാദവും ഒരു എസ്‌ഐയും കൂടാതെ 22 പ്രതിഷേധക്കാരുമാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മഥുര പാര്‍ക്ക് കൈയ്യേറിയ  മൂവായിരത്തോളം പേരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചപ്പോളാണ് സംഘര്‍ഷമുണ്ടായത്. 

Jun 3, 2016, 11:51 AM IST