Suresh Gopi Journalist Insult Case: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് വെച്ച് സുരേഷ്ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പരാതിക്കിടയാക്കിയ സംഭവം ഉണ്ടായത്.
ചൊവ്വാഴ്ച നടക്കാവ് പൊലീസ് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യാൻ ഹാജരാവണമെന്ന് നിർദ്ദേശമുണ്ട്
മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. ഇവർ ഒഴിഞ്ഞെങ്കിലും വീണ്ടും ഇത് തന്നെ ആവർത്തിച്ചു. കൈ തട്ടി മാറ്റിയ മാധ്യമ പ്രവർത്തക പിന്നീട് പോലീസിൽ പരാതിപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.