Alphonse Puthren Gold Explanation : താൻ സ്‌ക്രീൻ സ്പേസിൽ വെച്ചല്ല ക്യാരക്ടർ എഴുതുന്നതെന്ന് സംവിധായകൻ പറഞ്ഞു. കൂടാതെ തന്റെ കാഴ്ച്ചപ്പാട് പ്രേക്ഷകർ അവരുടെ സാധാരണ കണ്ണുംകൊണ്ടല്ല പക്ഷെ ഉൾ കണ്ണുംകൊണ്ടു നോക്കണം എന്നും ആവശ്യപ്പെട്ടു.
Gold Movie Pre Business Controversy: പ്രീ ബിസിനസ്സിൻരെ കാര്യം ഇപ്പോൾ സംസാരിക്കാറായിട്ടില്ലെന്നും സംസാരിക്കാൻ പറ്റില്ലെന്നുമായിരുന്നു സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞത്.
Gold Movie First Half Review : പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വളരെ ഗംഭീരമെന്ന് ചിലർ അഭിപ്രായപെടുമ്പോൾ, ആവറേജ് സിനിമ മാത്രമെന്നാണ് ചിലരുടെ അഭിപ്രായം.
Gold Movie Latest Update നേരത്തെ ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രമായിരുന്നു ഗോൾഡ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാതെ വന്നപ്പോൾ പൃഥ്വിരാജ് നയൻതാര ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു