Train Travel with Pets: നിങ്ങള്‍ക്ക് ഇനി ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓമന വളര്‍ത്തു മൃഗങ്ങളേയും കൂട്ടാം...!! ഇനി ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് നിങ്ങളുടെ വളർത്തുമൃഗങ്ങളുമൊത്ത് കൂടുതല്‍ ആസ്വദിക്കാം...!!
തേനിയിൽ നിന്ന് 15 കിലോമീറ്റർ ദൂരം വരുന്ന ബോഡിനായ്ക്കന്നൂർ റെയ്ൽവേ സ്റ്റേഷനിലേയ്ക്കുള്ള ബ്രോഡ്ഗേജ് പാതയുടെ നിർമ്മാണം പൂർത്തീകരിച്ചതോടെയാണ് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയത്. സ്റ്റേഷൻ കഴിഞ്ഞുള്ള റെയിൽ പാതയുടെ നിർമാണം തുടരുകയാണ്.
യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ അധികവും. ഇന്ന് ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്, ദീര്‍ഘ ദൂരയാത്ര ട്രെയിനില്‍ പ്ലാന്‍ ചെയ്യുന്നവര്‍ ധാരാളമാണ്. അതിനു കാരണം വര്‍ദ്ധിച്ച വിമാന ടിക്കറ്റ് നിരക്കും ഒപ്പം കുറഞ്ഞ നിര്കക്കില്‍ റെയില്‍വേ നല്കുന്ന സൗകര്യങ്ങളുമാണ്.
12 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്നാടിന്റെ റെയിൽവേ മാപ്പിൽ തേനി ജില്ല ഉൾപ്പെടുന്നത്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും ഈ റെയിൽപാത ഏറെ ഗുണകരമാകും. ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ ഉടുമ്പൻചോല, പീരുമേട്, ദേവികുളം മേഖലകൾക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് തേനി
ഇലക്ട്രിക് എഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് തകർന്ന് വീഴുകയായിരുന്നു. പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.