train

800 കോടി ലാഭിക്കാനുള്ള പരിഷ്ക്കാരവുമായി റെയില്‍വേ

800 കോടി ലാഭിക്കാനുള്ള പരിഷ്ക്കാരവുമായി റെയില്‍വേ

ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുള്ള ജനറേറ്റര്‍ കാര്‍ ബോഗികള്‍ പടിപടിയായി ഒഴിവാക്കി പകരം യാത്രക്കാര്‍ക്കുള്ള കോച്ചുകള്‍ അധികമായി ഘടിപ്പിക്കാനാണ് ആലോചന.  

Sep 18, 2019, 10:43 AM IST
ഫോനി: 81 ട്രെയിനുകള്‍ റദ്ദാക്കി, ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കും

ഫോനി: 81 ട്രെയിനുകള്‍ റദ്ദാക്കി, ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയില്‍ ഒഡിഷ. ഏതു പ്രതിസന്ധിഘട്ടത്തെയും നേരിടാന്‍ തക്ക തയ്യാറെടുപ്പാണ് സംസ്ഥാനം നടത്തുന്നത്.

May 2, 2019, 12:10 PM IST
രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ശനിയാഴ്ച രാവിലെ മധുരപുനലൂര്‍ ട്രെയിന്‍ പാറശാല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.  

Mar 17, 2019, 12:33 PM IST
ഗുജറാത്ത് മുന്‍ എം.എല്‍.എ ട്രെയിനില്‍ വച്ച് വെടിയേറ്റു മരിച്ചു

ഗുജറാത്ത് മുന്‍ എം.എല്‍.എ ട്രെയിനില്‍ വച്ച് വെടിയേറ്റു മരിച്ചു

കട്ടാരിയ-സുര്‍ബാരി സ്‌റ്റേഷനുകള്‍ക്ക് മധ്യേവച്ച് തിങ്കളാഴ്ച രാത്രിയാണ് ഫസ്റ്റ് എസികോച്ചിലെ യാത്രക്കാരനായിരുന്ന ഭാനുശാലിക്ക് നേരെ അക്രമികള്‍ നിറയൊഴിച്ചത്.   

Jan 8, 2019, 10:13 AM IST
അമൃത്‍സർ ട്രെയിൻ അപകടം: അന്വേഷണത്തിന് ഉത്തരവിട്ടു

അമൃത്‍സർ ട്രെയിൻ അപകടം: അന്വേഷണത്തിന് ഉത്തരവിട്ടു

അപകടത്തിൽ മരണം 60 കടന്നതായി പൊലീസ് പറഞ്ഞു. അമൃത്സറിലെ ജോഡാ ബസാറിൽ ഇന്നലെയാണ് സംഭവം നടന്നത്. 

Oct 20, 2018, 09:36 AM IST
അമൃത്‍സർ ട്രെയിൻ അപകടം: വിശദീകരണവുമായി ലോക്കോപൈലറ്റ്

അമൃത്‍സർ ട്രെയിൻ അപകടം: വിശദീകരണവുമായി ലോക്കോപൈലറ്റ്

ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.

Oct 20, 2018, 08:15 AM IST
ഷണ്ടിംഗിനിടെ അശ്രദ്ധ; എന്‍ജിന്‍ ഇല്ലാതെ ട്രെയിന്‍ ഓടിയത് 15 കി.മീ

ഷണ്ടിംഗിനിടെ അശ്രദ്ധ; എന്‍ജിന്‍ ഇല്ലാതെ ട്രെയിന്‍ ഓടിയത് 15 കി.മീ

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും ഒഡിഷയിലെ പുരിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്

Apr 8, 2018, 02:03 PM IST
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് മരണം

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് മരണം

കാസർകോട് മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. മഞ്ചേശ്വരം പൊസോട്ട് സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ഇവര്‍ മൂവരും മരിച്ചത്.

Jan 31, 2018, 01:21 PM IST
ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് കൂടുന്നു: 13 ട്രെയിനുകള്‍ വൈകി

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് കൂടുന്നു: 13 ട്രെയിനുകള്‍ വൈകി

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് കൂടുന്നു. ഇതുമൂലം ബുധനാഴ്ച പതിമൂന്നു ട്രെയിനുകള്‍ വൈകി ഓടി. പത്തു ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Dec 13, 2017, 10:24 AM IST
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു.  2022 ഓഗസ്റ്റ് 15നകം പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സബര്‍മതി ആശ്രമത്തിന് സമീപമുള്ള ടെര്‍മിനലിലായിരുന്നു ചടങ്ങ്.

Sep 14, 2017, 11:18 AM IST
കയറുന്നതിന് മുമ്പ് ട്രെയിന്‍ വിട്ടു; യാത്രക്കാരന്‍റെ പ്രതിഷേധം പൊലീസിനെ വെള്ളം കുടിപ്പിച്ചു

കയറുന്നതിന് മുമ്പ് ട്രെയിന്‍ വിട്ടു; യാത്രക്കാരന്‍റെ പ്രതിഷേധം പൊലീസിനെ വെള്ളം കുടിപ്പിച്ചു

 യാത്രക്കിടെ കുറ്റിപ്പുറം സ്റ്റേഷനില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ ഗുജറാത്ത് സ്വദേശി സഞ്ജയ(42) തിരിച്ച് കയറുന്നതിന് മുമ്പ് ട്രെയിന്‍ പുറപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ സ്വീകരിച്ച മാര്‍ഗം പൊലീസിനെ വെള്ളം കുടിപ്പിച്ചു.  കുറ്റിപ്പുറം റെയില്‍വേ ക്വാര്‍ട്ടേഴ്സിന് സമീപത്തെ മാവില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയാണ് സഞ്ജയ്‌ പ്രതിഷേധിച്ചത്.

Jul 15, 2016, 03:09 PM IST