udf

ചെങ്ങന്നൂരില്‍ ചുവപ്പ് തരംഗം; സജി ചെറിയാന് റെക്കോര്‍ഡ്‌ വിജയം

ചെങ്ങന്നൂരില്‍ ചുവപ്പ് തരംഗം; സജി ചെറിയാന് റെക്കോര്‍ഡ്‌ വിജയം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 67303 വോട്ടുകളും  യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന് 46,347 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് 35,270 വോട്ടുകളുമാണ്‌ നേടിയത്.

May 31, 2018, 12:43 PM IST
ചെങ്ങന്നൂരില്‍ എൽഡിഎഫ് തരംഗം; പരാജയം പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി

ചെങ്ങന്നൂരില്‍ എൽഡിഎഫ് തരംഗം; പരാജയം പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി

ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ മണ്ടലത്തില്‍ എൽഡിഎഫ് തരംഗം. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു. 20956 ആണ് സജി ചെറിയാന്‍റെ ഭൂരിപക്ഷം. 

May 31, 2018, 12:43 PM IST
ചെങ്ങന്നൂരില്‍ ബിജെപി തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെന്ന് പി.എസ് ശ്രീധരന്‍പിള്ള

ചെങ്ങന്നൂരില്‍ ബിജെപി തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെന്ന് പി.എസ് ശ്രീധരന്‍പിള്ള

പഞ്ചായത്തില്‍ രണ്ട് മുന്നണികള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ ജനങ്ങള്‍ അവരെ പിന്തുണച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.

May 31, 2018, 11:50 AM IST
ചെങ്ങന്നൂരില്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത

ചെങ്ങന്നൂരില്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത

  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആകെയുള്ള 799 പോസ്റ്റല്‍ വോട്ടുകളില്‍ 787 എണ്ണത്തിന്‍റെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.   

May 31, 2018, 07:56 AM IST
വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

  കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന്‍ എന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍.

May 30, 2018, 05:11 PM IST
മികച്ച പോളിംഗ് സൂചിപ്പിക്കുന്നത് യുഡിഎഫിന്‍റെ വിജയം: രമേശ് ചെന്നിത്തല

മികച്ച പോളിംഗ് സൂചിപ്പിക്കുന്നത് യുഡിഎഫിന്‍റെ വിജയം: രമേശ് ചെന്നിത്തല

കനത്ത മഴയിലും തുടരുന്ന മികച്ച പോളിംഗ് യു.ഡി.എഫിന്‍റെ വിജയത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

May 28, 2018, 01:02 PM IST
ചെങ്ങന്നൂരില്‍ ബിജെപി വോട്ട് മറിക്കില്ല: സജി ചെറിയാന്‍

ചെങ്ങന്നൂരില്‍ ബിജെപി വോട്ട് മറിക്കില്ല: സജി ചെറിയാന്‍

മത്സരം വളരെ കടുത്തതാണെങ്കിലും പോളിംഗ് ശതമാനത്തില്‍ വലിയ വര്‍ധന പ്രതീക്ഷിക്കുന്നില്ലെന്നും, പരമാവധി 77 ശതമാനം വരെ നടന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.   

May 28, 2018, 11:15 AM IST
ചെങ്ങന്നൂരിന്‍റെ വിധി സ്ത്രീകള്‍ തീരുമാനിക്കും

ചെങ്ങന്നൂരിന്‍റെ വിധി സ്ത്രീകള്‍ തീരുമാനിക്കും

ആകെ 1,99,340 വോട്ടർമാരാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളത്. ഇതില്‍ 1,06,421 സ്ത്രീകളും 92,919 പുരുഷന്മാരുമാണ്. 5039 പേരും പുതിയ വോട്ടർമാരാണ്. ഉപതെരഞ്ഞെടുപ്പായതു കൊണ്ട് തന്നെ കനത്ത പോളിങ്ങാണ് മുന്നണികൾ കണക്കുകൂട്ടന്നത്. 

May 28, 2018, 08:48 AM IST
പിന്തുണതേടി യുഡിഎഫ് നേതാക്കള്‍ മാണിയുടെ വസതിയില്‍

പിന്തുണതേടി യുഡിഎഫ് നേതാക്കള്‍ മാണിയുടെ വസതിയില്‍

ചെങ്ങന്നൂരില്‍ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ കെ.എം മാണിയെ കാണും. മാണിയുടെ പാലായിലെ വസതിയില്‍ ഇന്ന് വൈകുന്നേരമാണ് നേതാക്കളുടെ കൂടിക്കാഴ്ച. 

May 21, 2018, 04:27 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‍: എസ്എന്‍ഡിപി യോഗത്തിന്‍റെ നിലപാട് ഇന്നറിയാം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‍: എസ്എന്‍ഡിപി യോഗത്തിന്‍റെ നിലപാട് ഇന്നറിയാം

പ്രചാരണം കൊഴുപ്പിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ ഇന്ന് ചെങ്ങന്നൂരിലെത്തും.  

May 20, 2018, 10:02 AM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള നാമനിര്‍ദേശപത്രിക   സമര്‍പ്പിച്ചു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒ എംവി സുരേഷ് കുമാറിന് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 

May 7, 2018, 05:13 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ഡി. വിജയകുമാറിന്‍റെ വിജയം സുനിശ്ചിതമെന്ന് ഉമ്മന്‍ ചാണ്ടി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ഡി. വിജയകുമാറിന്‍റെ വിജയം സുനിശ്ചിതമെന്ന് ഉമ്മന്‍ ചാണ്ടി

മെയ്‌ 28ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിന്‍റെ വിജയം സുനശ്ചിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

May 7, 2018, 12:58 PM IST
 ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക   സമര്‍പ്പിച്ചു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ ഡി.ഒ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. 

May 7, 2018, 12:27 PM IST
മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് ചെന്നിത്തല

മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് ചെന്നിത്തല

കെ.എം.മാണിയെ തിരിച്ച്‌ മുന്നണിയില്‍ എത്തിക്കുമെന്ന് രമേശ്‌ ചെന്നിത്തല. മാണിയെ വേട്ടയാടിയത് കോണ്‍ഗ്രസല്ല മറിച്ച് ഇടതു മുന്നണിയാണെന്നും മാണി അഴിമതിക്കാരനല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

May 4, 2018, 11:44 AM IST
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: കാനത്തിന്‍റെ നിലപാട് തള്ളി കോടിയേരി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: കാനത്തിന്‍റെ നിലപാട് തള്ളി കോടിയേരി

മാണിയുടെ വോട്ട് വേണ്ടെന്ന് തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്നും, യുഡിഎഫിനെതിരെ അതൃപ്തിയുണ്ടെങ്കില്‍ മാണിക്കും വോട്ട് ചെയ്യാമെന്നും കോടിയേരി വ്യക്തമാക്കി. 

Apr 27, 2018, 12:29 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്

  മേയ് 28ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 31ന് ആണ്. 

Apr 26, 2018, 05:05 PM IST
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മാണി കാക്കുമെന്ന് ചെന്നിത്തല

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മാണി കാക്കുമെന്ന് ചെന്നിത്തല

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ യുഡിഎഫിന് അനുകൂലമായ വിധിയായിരിക്കും ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. 

Mar 29, 2018, 01:09 PM IST
എംഎം ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഏപ്രില്‍ 7 മുതല്‍ 26 വരെ

എംഎം ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഏപ്രില്‍ 7 മുതല്‍ 26 വരെ

വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഏപ്രില്‍ 7 മുതല്‍ 26 വരെ നടത്തും. 7ന്  ജനമോചനയാത്ര കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. 

Mar 23, 2018, 05:49 PM IST
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍; തെരഞ്ഞെടുപ്പ് ചൂടില്‍ ചെങ്ങന്നൂര്‍

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍; തെരഞ്ഞെടുപ്പ് ചൂടില്‍ ചെങ്ങന്നൂര്‍

കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ലിസ്റ്റ് പ്രഖ്യാപിച്ച് മൂന്ന്‍ മുന്നണികളും രംഗത്തെത്തി. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ മണ്ഡലത്തില്‍ പ്രചാരണത്തിന് ചൂടുപിടിച്ചു.

Mar 15, 2018, 08:30 PM IST
ലൈറ്റ് മെട്രോ: കോഴിക്കോട്ടും തിരുവനന്തപുരത്തും ബഹുജന കണവന്‍ഷനുകള്‍ നടത്തുമെന്ന് യുഡിഎഫ്

ലൈറ്റ് മെട്രോ: കോഴിക്കോട്ടും തിരുവനന്തപുരത്തും ബഹുജന കണവന്‍ഷനുകള്‍ നടത്തുമെന്ന് യുഡിഎഫ്

സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടുകൊണ്ട് ഉപേക്ഷിക്കേണ്ടി വന്ന ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് വേണ്ടി കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുഡിഎഫ്. ഇതിന്‍റെ ഭാഗമായി ബഹുജന കണവന്‍ഷന്‍ നടത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

Mar 10, 2018, 04:38 PM IST
  ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് യുഡിഎഫ്

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് യുഡിഎഫ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരൻ നടത്തുന്ന  നിരാഹാരം സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

Feb 22, 2018, 05:28 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എം. മുരളി യുഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എം. മുരളി യുഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം. മുരളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമം മുരളി ശക്തമാക്കിയതോടെയാണ് പി. സി വിഷ്ണുനാഥ്‌ പിന്മാറിയതെന്നും സൂചനകളുണ്ട്. എ ഗ്രൂപ്പിലെ ശക്തമായ ഒരു വിഭാഗത്തിന്‍റെയും എന്‍എസ്എസ്സിന്റേയും പിന്തുണ മുരളിയ്ക്കുണ്ട്.

Feb 17, 2018, 05:14 PM IST
നിയമസഭയിലെ കൈയ്യാങ്കളി: കേസ് പിൻവലിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് ചെന്നിത്തല

നിയമസഭയിലെ കൈയ്യാങ്കളി: കേസ് പിൻവലിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് ചെന്നിത്തല

യുഡിഎഫ് സര്‍ക്കാരിന്‍റെ 2015ലെ ബജറ്റ് അവതരണവേളയിൽ നിയമസഭയ്ക്കുള്ളിൽ നടന്ന ലജ്ജാകരമായ സംഭവങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

Jan 21, 2018, 04:47 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി

കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നുണ്ടാവുന്ന ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്  ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി. 

Jan 19, 2018, 04:48 PM IST
സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്

സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്

ജനുവരി 24ന് സംസ്ഥാനത്ത് വാഹന പണമുടക്ക്. 

Jan 18, 2018, 05:41 PM IST
 ഇന്ധനവില വര്‍ദ്ധന: 20ന് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തും

ഇന്ധനവില വര്‍ദ്ധന: 20ന് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തും

ഇന്ധനവില വിലയിലെ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 20ന് വൈകുന്നേരം സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു.

Jan 18, 2018, 03:51 PM IST
രാഹുല്‍ ഗാന്ധി പൂന്തുറയില്‍

രാഹുല്‍ ഗാന്ധി പൂന്തുറയില്‍

കോണ്‍ഗ്രസ് നിയുക്ത അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൂന്തുറയില്‍ ഓഖി ദുരന്തത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ​​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എത്തിയ രാ​ഹു​ല്‍ ഗാ​ന്ധി പൂന്തുറയും കന്യാകുമാരിക്കടുത്ത് ചിന്നാതുരേയും സന്ദര്‍ശിച്ചു.

Dec 14, 2017, 02:45 PM IST
രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്

രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്

കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത് എത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.  

Dec 14, 2017, 10:19 AM IST
'പട​യൊരുക്കം' സമാപന സമ്മേളനം നാളെ

'പട​യൊരുക്കം' സമാപന സമ്മേളനം നാളെ

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച 'പടയൊരുക്കം' യാത്രയുടെ സമാപന സമ്മേളനം നാളെസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സമാപന സമ്മേളനത്തില്‍ നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Dec 13, 2017, 10:44 AM IST
പടയൊരുക്കം: സമാപനം 14ന്,  രാഹുല്‍ ഗാന്ധി പങ്കെടുക്കും

പടയൊരുക്കം: സമാപനം 14ന്, രാഹുല്‍ ഗാന്ധി പങ്കെടുക്കും

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച 'പടയൊരുക്കം' യാത്രയുടെ സമാപന സമ്മേളനം 14ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Dec 7, 2017, 05:41 PM IST
തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കും: ചെന്നിത്തല

തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കും: ചെന്നിത്തല

തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാണ്ടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. കൂടാതെ ഗെയ്ല്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും  ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

Nov 7, 2017, 01:18 PM IST
 യുഡിഎഫ്ന്‍റെ 'പടയൊരുക്കം' ഇന്ന് കാസര്‍കോഡ് നിന്ന് ആരംഭിക്കും

യുഡിഎഫ്ന്‍റെ 'പടയൊരുക്കം' ഇന്ന് കാസര്‍കോഡ് നിന്ന് ആരംഭിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ രാഷ്ട്രീയ പ്രചാരണ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. പടയൊരുക്കമെന്ന് പേരിട്ടിരിക്കുന്ന യാത്ര കാസർകോട് ഉപ്പളയിൽ നിന്ന് വൈകുന്നേരം മുന്ന് മണിക്ക് തുടങ്ങും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. 

Nov 1, 2017, 08:25 AM IST
യുഡിഎഫ് ഹർത്താൽ: അക്രമം നടത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് ഹസൻ

യുഡിഎഫ് ഹർത്താൽ: അക്രമം നടത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് ഹസൻ

യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലില്‍ അക്രമം നടത്തരുതെന്ന് കർശന നിർദ്ദേശം പ്രവർത്തകർക്ക് നൽകിയിരുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. ഇത് ലംഘിച്ച് പ്രവര്‍ത്തകര്‍  അക്രമം നടത്തിയോ എന്ന് പാർട്ടി പരിശോധിക്കും. അക്രമം നടത്തിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ഹസൻ കൂട്ടിച്ചേർത്തു.

Oct 16, 2017, 12:47 PM IST
വേങ്ങര ഉപതെരെഞ്ഞെടുപ്പ്: ബി.ജെ.പിയുടെ ശക്തി കുറഞ്ഞിട്ടില്ലെന്ന് കുമ്മനം

വേങ്ങര ഉപതെരെഞ്ഞെടുപ്പ്: ബി.ജെ.പിയുടെ ശക്തി കുറഞ്ഞിട്ടില്ലെന്ന് കുമ്മനം

വേങ്ങരയിൽ ബി.ജെ.പിയുടെ ശക്തി കുറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. അടൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജനരക്ഷായാത്രയ്‌ക്ക് മുന്നോടിയായിട്ടായിരുന്നു മാധ്യമ കൂടിക്കാഴ്ച. 

Oct 15, 2017, 02:54 PM IST
 വേങ്ങര ഉപതെരഞ്ഞെടുപ്പ്; ലീഗ് വോട്ടില്‍ വന്‍ ചോര്‍ച്ച, ബിജെപി നാലാം സ്ഥാനത്ത്

വേങ്ങര ഉപതെരഞ്ഞെടുപ്പ്; ലീഗ് വോട്ടില്‍ വന്‍ ചോര്‍ച്ച, ബിജെപി നാലാം സ്ഥാനത്ത്

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ കെ എന്‍ എ ഖാദര്‍ വിജയിച്ചുവെങ്കിലും മറ്റു കുറഞ്ഞ വിജയമായി രാഷ്ട്രീയ നിരീക്ഷര്‍ ഇതിനെ കാണുന്നു. കെ എന്‍ എ ഖാദറിന് 23,310 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുഡിഎഫ് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായാതായാണ് ഇത് തെളിയിക്കുന്നത്.

Oct 15, 2017, 11:03 AM IST
വേങ്ങര: കെഎന്‍എ ഖാദര്‍ വിജയിച്ചു

വേങ്ങര: കെഎന്‍എ ഖാദര്‍ വിജയിച്ചു

വേങ്ങര ലീഗിനൊപ്പം. 23,310 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ കെഎന്‍എ ഖാദര്‍ വിജയിച്ചു. 

Oct 15, 2017, 10:27 AM IST
വേങ്ങര വോട്ടെണ്ണല്‍ ആദ്യ റൗണ്ട്‌ പൂര്‍ത്തിയായി, യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 9000    വോട്ടുകള്‍ക്ക് മുന്നില്‍

വേങ്ങര വോട്ടെണ്ണല്‍ ആദ്യ റൗണ്ട്‌ പൂര്‍ത്തിയായി, യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 9000 വോട്ടുകള്‍ക്ക് മുന്നില്‍

കഴിഞ്ഞ 11 ന് ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍വോട്ടെ പുരോഗമിക്കുന്നു. ആദ്യ റൗണ്ട്‌ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 9000 വോട്ടുകള്‍ക്ക് മുന്നിലാണ്.

Oct 15, 2017, 09:18 AM IST
വേങ്ങരയില്‍ റെക്കോര്‍ഡ് പോളിങ്ങ്‍; വിധിയറിയാന്‍ ഇനി മൂന്ന് നാള്‍

വേങ്ങരയില്‍ റെക്കോര്‍ഡ് പോളിങ്ങ്‍; വിധിയറിയാന്‍ ഇനി മൂന്ന് നാള്‍

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 71.2 ശതമാനം പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77ശതമാനമായിരുന്നു വേങ്ങരയിലെ പോളിങെങ്കിലും അഞ്ച് മാസം മുന്‍പ് നടന്ന  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍  അത് മൂന്ന് ശതമാനം കുറഞ്ഞിരുന്നു.ഉയര്‍ന്ന പോളിംഗ് ശതമാനം ആത്മവിശ്വാസം നല്‍കുന്നുവെന്നാണ് സ്ഥാനാര്‍ത്ഥികളുടെയും മുന്നണികളുടെയും പ്രതികരണം. 

Oct 12, 2017, 09:12 AM IST
വേങ്ങരയില്‍ റെക്കോഡ് പോളിംഗ്; 70 കടന്ന് വോട്ടിംഗ് ശതമാനം

വേങ്ങരയില്‍ റെക്കോഡ് പോളിംഗ്; 70 കടന്ന് വോട്ടിംഗ് ശതമാനം

ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയില്‍ റെക്കോഡ് പോളിംഗ്. പ്രാഥമിക കണക്കു പ്രകാരം വോട്ടിംഗ് ശതമാനം 70 കടന്നു. സ്ത്രീവോട്ടര്‍മാര്‍ അധികമായി എത്തിയതാണ് പോളിംഗ് ശതമാനം വര്‍ധിക്കുന്നിതിടയാക്കിയത്. 2016-നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.7 ശതമാനം പോളിംഗാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. 

Oct 11, 2017, 07:47 PM IST
നിരവധി പ്രത്യേകതകളുമായി വേങ്ങര ഉപതെ​ര​ഞ്ഞെടുപ്പ്

നിരവധി പ്രത്യേകതകളുമായി വേങ്ങര ഉപതെ​ര​ഞ്ഞെടുപ്പ്

സം​സ്​​ഥാ​ന​ത്ത്​ എ​ല്ലാ ബൂ​ത്തു​ക​ളി​ലും വി.​വി പാ​റ്റ്​ മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ വേ​ങ്ങ​ര​യി​ലേ​ത്. 

Oct 11, 2017, 04:41 PM IST
ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം:   വി എസ്

ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: വി എസ്

ഇന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് നേതാക്കളേയും വിമര്‍ശിച്ചുകൊണ്ട് വി. എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. 

Oct 11, 2017, 03:52 PM IST