Rahul Gandhi In Wayanad: രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കുന്നതോടെ രഹസൽ ഗാന്ധിയുടെ വയനാട്ടിലെ പരിപാടികൾ തുടങ്ങും.
Kerala Assembly Session: ഗവർണ്ണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റാനുഉള്ള ബിൽ സഭയിൽ നാളെ അവതരിപ്പിക്കും. സമവായ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണ് പ്രതിപക്ഷ നീക്കം.
Kerala Assembly Session From Today: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ വേണ്ടിയുളള ബിൽ പാസാക്കുക എന്നതാണ് നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട
Mattannur Municipal Election Result 2022: രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 84.61 ശതമാനമെന്ന റെക്കോർഡ് പോളിംഗാണ് ഇത്തവണ മട്ടന്നൂരിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 83 ശതമാനമായിരുന്നു പോളിംഗ്.
Mattannur Municipal Election: 97 ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നഗരസഭയാണ് മട്ടന്നൂർ. ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരിൽ 35 ൽ 28 സീറ്റും എൽഡിഎഫിനൊപ്പമാണ്
Kerala Lokayukta Ordinance : സിപിഐ മന്ത്രിമാരായ കെ.രാജനും പി പ്രസാദുമാണ് ഉടൻ ചേരാൻ പോകുന്ന നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ബില്ലിൽ എതിർപ്പ് അറിയിച്ചത്. ഈ രൂപത്തിൽ അവതരിപ്പിക്കുന്ന ബില്ലിനോട് യോജിപ്പില്ലെന്നാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭ യോഗത്തിൽ വ്യക്തമാക്കിയത്.
സാധാരണക്കാരുടെ നിക്ഷേപം കയിട്ടുവാരി കൊള്ളയും ധൂര്‍ത്തും നടത്തുന്ന സിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
കോണ്‍ഗ്രസിന് ഒരു പുതു ജീവന് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന തലത്തില്‍ ചിന്തന്‍ ശിബരം സംഘടിപ്പിച്ചത്. സംഘടന നവീകരണം, പെരുമാറ്റച്ചട്ടം. സാമ്പത്തിക സമാഹരണം, പോഷക സംഘടനകളുടെ ശക്തികരണം തുടങ്ങി നിരവധി കാര്യങ്ങളിലുള്ള ചര്‍ച്ചയ്ക്ക് ചിന്തന്‍ ശിബരം വേദിയായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.